കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൌബേയ്ക്ക് കൊവിഡ്

Union MoS Health Ashwini Kr Choubey tests positive for coronavirus, in home isolation

കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൌബേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായ മന്ത്രി വീട്ടിൽ തന്നെ നിരീക്ഷണത്തിഷ തുടരും. ഇന്നലെ നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യനില തൃപ്ചികരമാണ്.

ഡോക്ടറുടെ നിർദേശ പ്രകാരം നിരീക്ഷണത്തിൽ തുടരുകയാണെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം നടത്തിയവർ കൊവിഡ് പരിശോധന നടത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights; Union MoS Health Ashwini Kr Choubey tests positive for coronavirus, in home isolation