എന്‍ ഡി എ മുന്നില്‍; കേരളത്തില്‍ യു ഡി എഫ്; കുമ്മനം മുന്നില്‍

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ ഫല സൂചനകള്‍ എന്‍ ഡി എയ്ക്ക് അനുകൂലം. 158 സീറ്റുകളില്‍ എന്‍ ഡി എ മുന്നിലാണ്. 58 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. കേരളത്തില്‍ 12 മണ്ഡലങ്ങളില്‍ യു ഡി എഫും 7 സീറ്റുകളില്‍ എല്‍ ഡി എഫും മുന്നിലാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മുന്നിലാണ്.