• HOMEPAGE
  • LATEST NEWS
  • KERALA
  • INDIA
  • INTERNATIONAL
  • VIDEOS
  • ENTERTAINMENT
  • MORE
    • BUSINESS
    • TECHNOLOGY
    • SCIENCE
    • HEALTH
    • WOMEN
Search
Factinquest Latest Malayalam news
  • HOMEPAGE
  • LATEST NEWS
  • KERALA
  • INDIA
  • INTERNATIONAL
  • VIDEOS
  • ENTERTAINMENT
  • MORE
    • BUSINESS
    • TECHNOLOGY
    • SCIENCE
    • HEALTH
    • WOMEN
Home India നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
  • India
  • LATEST NEWS

നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

By
FactInquest
-
June 27, 2019

പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ വായ്​പയെടുത്ത്​ രാജ്യം വിട്ട നീരവ്​ മോദിയുടെ അക്കൗണ്ടുകൾ സ്വിറ്റ്​സർലാൻഡ്​ സർക്കാർ മരവിപ്പിച്ചു. എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റിൻെറ അഭ്യർഥന പ്രകാരമാണ്​ നടപടി. പി.എൻ.ബിയിൽ ബാങ്കിൽ നിന്ന്​ 286 കോടി രൂപ നീരവ്​ മോദി സ്വിസ്​ ബാങ്കിലേക്ക്​ മാറ്റിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.

വിവിധ ഘട്ടങ്ങളിലൂടെയാണ്​ പണം സ്വിസ്​ ബാങ്കിലേക്ക്​ എത്തിച്ചത്​. ആദ്യം ദുബൈയിലേക്ക്​ അയച്ച പണം പിന്നീട്​ ഹോ​ങ്കോങ്​ വഴി സ്വിറ്റ്​സർലാൻഡിലെത്തിച്ചു. അതേസമയം, ​വീഡയോ കോൺഫറൻസിങ്​ വഴി നീരവ്​ മോദി ലണ്ടനിലെ വെസ്​റ്റ്​ മിനിസ്​റ്റർ കോടതിയുടെ നടപടികളിൽ പ​ങ്കെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

നിലവിൽ ലണ്ടനിൽ ജയിലിലാണ്​ നീരവ്​ മോദിയുള്ളത്​.പി.എൻ.ബി ബാങ്ക്​ തട്ടിപ്പുമായി ബന്ധപ്പെട്ടാണ്​ നീരവ്​ മോദിയെ ലണ്ടൻ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. എന്നാൽ, ഇയാളെ ഇന്ത്യക്ക്​ കൈമാറുന്ന കാര്യത്തിൽ ധാരണയായിട്ടില്ല.

Share
Facebook
Twitter
Google+
Pinterest
WhatsApp
Telegram
    FactInquest

    LEAVE A REPLY

    Log in to leave a comment

    - Advertisement

    [vc_row][vc_column width=”1/3″][vc_single_image media_size_image_height=”276″ media_size_image_width=”720″ width=”300″ size=”contain” alignment=”” style=”” height=”100″ repeat=”” image=”5933″][tdm_block_socials tds_social=”tds_social2″ icons_size=”20″ tdc_css=”eyJhbGwiOnsibWFyZ2luLXRvcCI6Ii01MCIsImRpc3BsYXkiOiIifX0=” tds_social3-icons_color=”#0a0a0a” tds_social2-icons_color=”#ffffff” tds_social4-icons_color=”#ffffff” icons_padding=”2.3″ icons_spacing=”30″ content_align_horizontal=”content-horiz-center” display_inline=”yes” facebook=”https://www.facebook.com/FactInquest/” youtube=”https://www.youtube.com/channel/UCWSUvZ8Mh5WO-h2W_UwO4tw”][/vc_column][vc_column width=”1/3″]

    covid 191821Kerala586India512Narendra Modi247pinarayi vijayan214
    [/vc_column][vc_column width=”1/3″]
    LEAD NEWS4474India4139Kerala3342LATEST NEWS2818INTERNATIONAL1416
    [/vc_column][/vc_row][vc_row][vc_column width=”1/2″][vc_raw_html tdc_css=”eyJhbGwiOnsib3BhY2l0eSI6IjEwMCIsImRpc3BsYXkiOiIifX0=”]Q29weXJpZ2h0JTIwJUMyJUE5JTIwMjAxOS5mYWN0aW5xdWVzdC5jb20lMjAlM0NiciUyMCUyRiUzRSUyMCUyMCUwQSUzQ2FocmVmJTNEJTIyaHR0cCUzQSUyRiUyRndlYmluZGlhc29sdXRpb25zLmNvbSUyMiUyMHRhcmdldCUzRCUyMl9ibGFuayUyMiUzRVdlYnNpdGUlMjBEZXNpZ24lMjBhbmQlMjBEZXZlbG9wbWVudCUyMC0lMjBmYWN0aW5xdWVzdCUyMHdlYiUyMHRlYW0lMjAlM0MlMkZhJTNF[/vc_raw_html][/vc_column][vc_column width=”1/2″]
    • TECHNOLOGY
    • ENTERTAINMENT
    • BUSINESS
    • WOMEN
    • HEALTH
    • SCIENCE
    [/vc_column][/vc_row]

    Let's Publish Your News

    sample sub heading

    Share your URL containg images,videos & texts Tooltip