പെപ്പേർസ് ഗോസ്റ്റ് ഇഫക്ട് എന്ന് കേട്ടിട്ടില്ലേ? പണ്ട് ഇന്ദ്രജാലക്കാരും മറ്റും വളരെയധികം ഉപയോഗിച്ചിരുന്ന ഒരു മായ കാഴ്ച. സുതാര്യമായ ഇടങ്ങളിൽ പ്രതിബിംബങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഒരു പഴയ സാങ്കേതിക വിദ്യയാണ് ഇത്.
1862 ൽ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ ജോൺ ഹെൻറി പെപ്പറാണ് ഈ സാങ്കേതിക വിദ്യയെ ജനപ്രിയമാക്കുന്നത്. പഴയ കാർണിവൽ സൈഡ്ഷോകളിൽ കാണപ്പെടുന്ന ഗേൾ-ടു-ഗോറില്ല ട്രിക്ക്, ഹോണ്ടഡ് മാൻഷനിലെ “ഗോസ്റ്റ്സ്”, കാലിഫോർണിയാ ഡിസ്നിലാൻഡ് പാർക്കിലെ, പിനോച്ചിയോയുടെ ഡെയറിംഗ് ജേണിയിലുള്ള “ബ്ലൂ ഫെയറി” എന്നിവയെല്ലാം ഇതേ മായ കാഴ്ചയാൽ സൃഷ്ടിച്ചെടുക്കുന്നതാണ്.
എന്താണ് ഇതിനു പിന്നിലെ ടെക്നിക്ക്?
Content highlights: How does Pepper’s ghost effect works?