കൊവിഡ് വ്യാപനം രൂക്ഷം; ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാക്കിസ്താൻ
2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ...
കൊവിഡ് രോഗികളുടെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: കൊവിഡ് ബാധിതരായി വീടുകളില്‍ ചികിത്സ തുടരുന്ന രോഗികളുടെ വീടിന് പുറത്ത് നോട്ടീസ് പതിപ്പിക്കുന്ന നടപടിക്കെതിരെ വിമര്‍ശമനവുമായി സുപ്രീംകോടതി....
പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപെടുത്താൻ തയ്യാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളം ഉൾപെടെ അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക്...
സിദ്ധിഖ് കാപ്പന്റെ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ
ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍ പ്രദേശിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍...
ബിജെപി മന്ത്രിയുടെ മുസ്ലീംവിരുദ്ധ പരാമർശം വെറുപ്പുളവാക്കുന്നുവെന്ന് അസദുദ്ദീൻ ഒവെെസി
മുസ്ലീം സ്ഥാനാർത്ഥികൾക്ക് സീറ്റ് കൊടുക്കില്ലെന്ന കർണാടക ബിജെപി മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവെെസി രംഗത്ത്....
വിവാഹത്തിന് മുമ്പ് വധുവരന്മാർ മതവും വരുമാനവും വെളിപെടുത്തണം; പുതിയ നിയമവുമായി അസം സർക്കാർ
വിവാഹത്തിന് മുമ്പ് വധുവരന്മാർ മതവും വരുമാനവും വെളിപെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാൻ ഒരുങ്ങി അസം സർക്കാർ. ഉത്തർപ്രദേശിലേയോ മധ്യപ്രദേശിലെയോ...
24 മണിക്കൂറിനിടെ രാജ്യത്ത് 31118 പേർക്ക് കൂടി കൊവിഡ്; മരണം 482
രാജ്യത്ത് 24 മണിക്കൂറിനിടെ 31118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 482 മരണമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ഇതോടെ...
ലൗ ജിഹാദ്’ ഓര്‍ഡിനന്‍സ് മനുഷ്യാവകാശങ്ങളെ ഹനിക്കുന്നത്; ജസ്റ്റിസ് മദൻ ലോകൂർ
ലൗ ജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിൽ അടുത്തിടെ പാസാക്കിയ ഓർഡിനൻസ് നിർഭാഗ്യകരമാണെന്ന് സുപ്രീം കോടതി മുൻ അഭിഭാഷകൻ...
ചർച്ചയ്ക്ക് പങ്കെടുക്കില്ലെന്ന് കർഷകർ; രാജ്യത്തെ മുഴുവൻ കർഷക സംഘടനകളോടും സംസാരിക്കണമെന്ന് ആവശ്യം
കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷകർ. രാജ്യത്തെ മുഴുവൻ കർഷക സംഘടനകളേയും ക്ഷണിക്കണമെന്നാണ് ആവശ്യം. നിലവിൽ 32...
വാരണാസിയില്‍ രാജീവ് ഗാന്ധി പ്രതിമക്ക് നേരെ കരി ഓയില്‍ ആക്രമണം; അജ്ഞാതരെന്ന് വിവരം
ഗാന്ധിനഗര്‍: ഗുജറാത്തിലെ വാരണാസിയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ കരി ഓയില്‍ ആക്രമണം....















