ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
ദില്ലി: പ്രമുഖ നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യയിലെ പരമോന്നത സിനിമ പുരസ്‌കാരമാണ്...
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ്...
മോൻസണെതിരായ പോക്സോ കേസ്: ‘ആരോപണം ഗൗരവമുള്ളത്’, ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി
ദില്ലി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി....
ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയ കൊഴിഞ്ഞു പോക്ക്, എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
പനാജി: ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയ കൊഴിഞ്ഞു പോക്ക്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ എട്ട് ഗോവ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയും മറ്റന്നാളും ആയി ആണ് ഷാങ്ഹായി ഉച്ചകോടി....
അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി
ദില്ലി : അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്.
34 പുതിയ മരുന്നുകളെ...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് തുടുങ്ങും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് തുടുങ്ങും. കന്യാകുമാരിയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം...
രാജ്യത്ത് പന്നിപ്പനി ബാധ വര്‍ധിക്കുന്നു; കേരളത്തിലും ആശങ്ക
ന്യൂഡെല്‍ഹി: രാജ്യത്ത് പന്നിപ്പനി (H1 N1) ബാധ വര്‍ധിക്കുന്നു. ഒരാഴ്ചയ്ക്കിടെ 69,000 പേരില്‍ രോഗം കണ്ടെത്തിയെന്നാണ് റിപോര്‍ട്.
മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും...
സ്‌കൂളുകളില്‍ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം: രാഷ്ട്രപതി
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
ദേശീയ അധ്യാപക പുരസ്‌കാര വിതരണ ചടങ്ങിലാണ് രാഷ്ട്രപതി...
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാൻ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ്...