കൊവിഡ് മാർഗ നിർദേശങ്ങൾ കാറ്റിൽ പറത്തി ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം; മാസ്കും സാമൂഹിക അകലവുമില്ലാതെ ആയിരങ്ങൾ പങ്കെടുത്ത് തിരഞ്ഞെടുപ്പ് റാലി
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപെടുവിച്ച എല്ലാ കൊവിഡ് മാർദനിർദേശങ്ങളും കാറ്റിൽ പറത്തി ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണം പരോഗമിക്കുന്നു. മാസ്കും സാമൂഹിക...
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ല; മെഹബൂബ മുഫ്തിയുടെ പ്രസ്താവന ദേശീയ പതാകയെ നിന്ദിക്കലാണെന്ന് നിയമ മന്ത്രി
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപെട്ട പിഡിപി നേതാവ് മെഹബൂബ മുഫ്തിക്ക് മറുപടിയുമായ കേന്ദ്ര നിയമ...
ബിഹാർ ഒഴിച്ചുള്ള മറ്റ് സംസ്ഥാങ്ങൾ പാക്കിസ്താനിൽ അല്ല; ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ ശിവസേന
ബിഹാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ശിവസേനയുടെ മുഖപത്രമായ സാമ്ന. ബിഹാറിലെ ജനങ്ങൾക്ക് വാക്സിൻ സൌജന്യമായി...
രാഹുല്‍ ഗാന്ധി രാഷ്ട്രീയ ടൂറവസാനിപ്പിച്ച് പഞ്ചാബ് സന്ദര്‍ശിക്കണം; ആറ് വയസുകാരിയുടെ ബലാത്സംഗക്കൊലയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജാവദേക്കര്‍
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പഞ്ചാബില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം...
‘വാക്സിൻ ജീവൻ രക്ഷിക്കാനുള്ള മരുന്നാണ്, അല്ലാതെ വാരിവിതറാനുള്ള വാഗ്ദാനമല്ല’; സൗജന്യ കൊവിഡ് വാക്സിൻ വാഗ്ദാനത്തിനെതിരെ വിമർശനവുമായി കമൽ ഹാസൻ
കൊവിഡ് വാക്സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് നടനും മക്കൾ നീതി മയം നേതാവുമായ കമൽ ഹാസൻ രംഗത്ത്....
ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ്
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈക്കാര്യം അറിയിച്ചത്....
രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം, വാക്‌സിന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടത്: കെജ്രിവാള്‍
ന്യൂഡല്‍ഹി: ബിജെപിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രചാരണ തന്ത്രത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സൗജന്യ കൊവിഡ് വാക്‌സിന്‍...
റോഹിംഗ്യൻ അഭയാർത്ഥികൾക്ക് ഭക്ഷണം വിതരണം ചെയ്ത ഹോട്ടൽ ഉടമകൾക്ക് നേരെ ഭീഷണിയുമായി ഹിന്ദുത്വവാദികൾ; ഭീഷണികളിൽ മുട്ടുമടക്കില്ലെന്ന് ഹോട്ടൽ ഉടമകൾ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഹിംഗ്യൻ അഭയാർത്ഥികൾക്ക് ഭക്ഷണം വിതരണം ചെയ്ത ഹോട്ടൽ ഉടമകൾക്ക് നേരെ ഹിന്ദുത്വവാദികളുടെ ഭീഷണി. ഡൽഹി...
അപകീര്‍ത്തി കേസ്: റിപ്പബ്ലിക്ക് ടിവിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി മുംബൈ പൊലീസ്
മുംബൈ: അപകീര്‍ത്തി പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവി എഡിറ്റോറിയല്‍ ബോര്‍ഡിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി മുംബൈ പൊലീസ്. മുംബൈ...
നാഷ്ണൽ ട്രസ്റ്റ് ആക്ട് പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; വ്യാപക പ്രതിഷേധവുമായി രക്ഷകർത്താക്കളുടെ കൂട്ടായ്മ
ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച നാഷ്ണൽ ട്രസ്റ്റ് ആക്ട് പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഉദ്ധേശിച്ച ഫലം ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ...















