അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
അന്താരാഷ്ട്ര യാത്രികർക്കുള്ള കോവിഡ് മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി. ഫെബ്രുവരി 23 മുതലാണ് പുതിയ മാർഗരേഖ പ്രാബല്യത്തിൽ...
കർഷക സമരം 85-ാം ദിവസത്തിലേക്ക്; കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയും
കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് രാജ്യ വ്യാപകമായി ട്രെയിൻ തടയും. ഉച്ചക്ക് 12 മണി മുതൽ...
യുപിയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി
ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി. കഴിഞ്ഞ ദിവസമായിരുന്നു രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍...
ദശാബ്ദങ്ങള്‍ കഴിഞ്ഞും പരാതി ഉന്നയിക്കാം; മാനനഷ്ടക്കേസിൽ പ്രിയാ രമണി കുറ്റവിമുക്ത, എം ജെ അക്ബറിന്റെ കേസ് തള്ളി
മീടു കേസിൽ മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന് തിരിച്ചടി. അക്ബറിനെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക പ്രിയാ രമണിയെ ഡൽഹി കോടതി...
അതിര്‍ത്തിയിലെ സേനാ പിന്മാറ്റം തുടരുന്നു; ടെന്റുകളും ഹെലിപാഡുകളും ചൈന പൊളിച്ചുനീക്കി
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാംഗോങ് തടാകതീരത്തു നിന്നുള്ള ചൈനീസ് സേനാ പിന്മാറ്റം അതിവേഗത്തിലെന്ന് റിപ്പോര്‍ട്ട്. മേഖലയിലെ ഹെലിപാഡ്, ടെന്റുകള്‍,...
പുതുച്ചേരിയില്‍ ഭരണ പ്രതിസന്ധി; ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ നീക്കി
പുതുച്ചേരിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് പ്രതിപക്ഷമായ...
രാജ്യത്ത് 11,610 പേര്‍ക്കു കൂടി കൊവിഡ്; 100 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,09,37,320 പേര്‍ക്കാണ് രാജ്ത്ത് കൊവിഡ്...
പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി; ഇന്ധന വില വര്‍ധിക്കുന്നത് തുടര്‍ച്ചയായ പത്താം ദിവസം
രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഈമാസം പതിനൊന്നാം...
മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 37 മരണം; മരണസംഖ്യ ഉയർന്നേക്കുമെന്ന് സൂചന
മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ കനാലിലേക്ക് ബസ് മറിഞ്ഞ് 37 മരണം. നിരവധി പേരെ വെള്ളത്തിൽ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സീധിയില്‍...
യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെട്ട് ദില്ലി വനിതാ കമ്മീഷൻ
ഗ്രെറ്റ ടൂൾ കിററ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെട്ട് ദില്ലി...