Home India Page 5

India

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാർജ്ജുൻ ഖർഗയും, ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ പത്ത്...

2016 ല്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്‌തു; രേഖകൾ സമർപ്പിച്ച് നയൻ‌താര

ചെന്നൈ: ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതായി നയന്‍താര. വാടക ഗര്‍ഭധാരണത്തെക്കുറിച്ചുള്ള തമിഴ്‌നാട്...

വന്ദേഭാരത് അതിവേഗ ട്രെയിന്‍ കേരളത്തിലേയ്ക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന് തിരിച്ചടി. കോടികള്‍ മുടക്കാതെ വന്ദേഭാരത് അതിവേഗ ട്രെയിന്‍...

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചരണം ഇന്ന് അവസാനിക്കും

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നാളെ. എ.ഐ.സി.സി യിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ്. രാവിലെ...

തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് ആഗോള പട്ടിണി സൂചികയുടെ മുഖമുദ്ര; പ്രതികരണവുമായി ഇന്ത്യ

ദില്ലി: തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് ആഗോള പട്ടിണി സൂചികയുടെ മുഖമുദ്രയെന്ന് ഇന്ത്യയുടെ പ്രതികരണം. സൂചികയിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ...

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരമെന്ന് സുപ്രീം കോടതി

ദില്ലി: രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരമെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതി. മാവോയിസ്റ്റ് കേസില്‍ പ്രൊഫസര്‍...

പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി; മധ്യപ്രദേശിൽ വൻ സ്വീകരണം നേടി തരൂർ

ഭോപാൽ: അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കേ മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം...

ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ദില്ലി: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി വച്ച...

രാജ്യത്ത് വിലക്കയറ്റം നിയന്ത്രണാതീതം; പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെ പലിശ നിരക്ക് ഉയർത്തുമോ എന്ന ആശങ്ക

രാജ്യത്ത് വിലക്കയറ്റം നിയന്ത്രണാതീതമാകുന്നു. റീട്ടെയിൽ നാണയപ്പെരുപ്പ സൂചികയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞമാസത്തെ റീട്ടെയിൽ നാണയപ്പെരുപ്പം 5 മാസത്തെ ഉയരമായ...

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: തരൂര്‍ നല്‍കിയ ചട്ടലംഘന പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് വെളിപ്പെടുത്താനാവില്ലെന്ന് മധുസൂദന്‍ മിസ്ത്രി

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നല്‍കിയ ചട്ടലംഘന പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് വെളിപ്പെടുത്താനാവില്ലെന്ന്...
- Advertisement