15ാം വയസിൽ പെൺകുട്ടികൾ ഗർഭം ധരിക്കാൻ അനുയോജ്യരാണ്, പിന്നെന്തിന് വിവാഹ പ്രായം ഉയർത്തണം; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്
പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് കോൺഗ്രസ് നേതാവ് എംഎൽഎ സജ്ജൻ സിങ് വർമ. പതിനഞ്ച് വയസ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 16,946 കൊവിഡ് ബാധിതര്‍; രോഗമുക്തര്‍ 17,652 പേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 1,05,12,093 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ...
രസം ദിവസവും കുടിക്കുന്നത് ശീലമാക്കുക, കൊറോണ വൈറസ് ചാകും അല്ലെങ്കില്‍ ഓടിപ്പോകും’; വിചിത്രമായ അവകാശവാദവുമായി തമിഴ്നാട് മന്ത്രി
ദിവസവും രസം കുടിക്കുന്നത് പതിവാക്കിയാൽ കാറോണ വൈറസിനെ തുരത്താമെന്ന പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി. ചൊവ്വാഴ്ച നടന്ന...
ഭക്ഷണത്തിന് പണം ചോദിച്ച ഹോട്ടലുടമയോട് വർഗീയ കലാപമുണ്ടാക്കുമെന്ന് മറുപടി; ബിജെപി പ്രവർത്തകർ അറസ്റ്റിൽ
കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ച ഹോട്ടലുടമയെ വർഗീയ കലാപമുണ്ടാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. കേന്ദ്ര ആഭ്യന്തര...
കടല്‍ക്കൊലക്കേസ്: 10 കോടി നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം
കൊച്ചി: കൊല്ലം നീണ്ടകര തീരത്ത് വെച്ച്ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രം. 10...
‘ഇന്ത്യക്കാര്‍ ഗിനി പന്നികളല്ല’; കൊവാക്‌സിന് അനുമതി നല്‍കിയ സര്‍ക്കാരിനെ വിമര്‍ശിച്ച് മനീഷ് തിവാരി
ന്യൂഡല്‍ഹി: മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്...
ഡൽഹിയിൽ സ്കൂളുകൾ ഈ മാസം 18 ന് തുറക്കും
ഡൽഹിയിൽ സ്കൂളുകൾ ഈ മാസം 18 മുതൽ ആരംഭിക്കും. 10 പ്ലസ് ടു ക്ലാസുകൾക്കാണ് ആദ്യം ആരംഭിക്കുന്നത്. സിബിഎസ്സി...
രാജ്യത്ത് അതിതീവ്ര കൊവിഡ് കേസുകൾ 100 കടന്നു; പ്രത്യേക നിർദേശങ്ങളുമായി കേന്ദ്രം
യുകെയിൽ സ്ഥിരീകരിച്ച കൊറോണ വെെറസിൻ്റെ പുതിയ വകഭേദം രാജ്യത്ത് ആറ് പേർക്കുകൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതിതീവ്ര കൊവിഡ്...
കൊവിഡ് വാക്സിനേഷൻ ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കൊവിൻ ആപ്പും വരുന്നു
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഓൺലെെൻ വഴിയായിരിക്കും ഉദ്ഘാടനം. ഒപ്പം...
വാട്സ്ആപ്പിൻ്റെ സ്വകാര്യത നയത്തിലെ പുതിയ മാറ്റങ്ങൾ പാർലമെൻ്ററി സമിതി പരിശോധിക്കും
വാട്സ്ആപ്പിൻ്റെ സ്വകാര്യത നയത്തിലെ മാറ്റങ്ങൾ പാർലമെൻ്ററി സമിതി പരിശോധിക്കും. വാട്സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് ഉദ്യോഗസ്ഥരെ ഐടി സ്റ്റാൻഡിങ് കമ്മിറ്റി...