നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായ ട്വീറ്റ്; മുതിർന്ന പൈലറ്റിനെ പുറത്താക്കി ഗോ എയർ
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായി ട്വീറ്റ് ചെയ്ത മുതിർന്ന പൈലറ്റിനെ പുറത്താക്കി ഗോ എയർ. “കമ്പനിയുടെ നിയമങ്ങളും...
ജമ്മുവിൽ നൂറ്റമ്പതോളം കാക്കകൾ ചത്തനിലയിൽ; പക്ഷിപനിയാണോയെന്ന് കണ്ടെത്താൻ പരിശോധന
കേന്ദ്രഭരണപ്രദേശമായ ജമ്മുവിലെ മൂന്ന് ജില്ലകളിൽ നൂറ്റമ്പതോളം കാക്കകളെ ചത്തനിലയിൽ കണ്ടെത്തി. ഉദ്ധംപൂർ, കത്തുവ, രാജൌരി ജില്ലകളിൽ വ്യാഴ്യാഴ്ച മുതലാണ്...
ഭോപ്പാലിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത യുവാവ് മരിച്ചു
ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്റെ പരീക്ഷണത്തിൽ പങ്കെടുത്ത യുവാവ് മരിച്ചു. നാൽപ്പത്തിയേഴുകാരനായ ദീപക് മറാവി എന്ന...
രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ ഉപയോഗിച്ച് ഇന്ത്യ കൊവിഡിനെതിരെ പോരാടും; പ്രധാനമന്ത്രി
രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും...
അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളർ ട്യൂൺ മാറ്റണമെന്നാവശ്യപെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി
അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളർ ട്യൂൺ മാറ്റണമെന്നാവശ്യപെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. സാമൂഹ്യ പ്രവർത്തകൻ രാകേഷ് ആണ്...
ക്യാപ്പിറ്റോള്‍ ആക്രമണം: ഇന്ത്യന്‍ പതാകയുയര്‍ത്തിയ മലയാളിക്കെതിരെ പരാതി
ന്യൂഡല്‍ഹി: യുഎസ് ക്യാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനിടെ ഇന്ത്യന്‍ പതാകയുയര്‍ത്തിയ അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യറിനെതിരെ പരാതി....
കർഷക സമരത്തിൽ കൂടുതൽ സജീവമാകാനൊരുങ്ങി കോൺഗ്രസ്; സോണിയാ ഗാന്ധി ഇന്ന് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും
കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം വട്ട ചർച്ചയും പരാജയപെട്ടതിനെ തുടർന്ന് സജീവമായി സമരത്തിൽ ഇടപെടാൻ ഒരുങ്ങി കോണഗ്രസ്....
പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു
പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നാല് തവണ...
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാത ശിശുക്കള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു. ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന്...
കേന്ദ്ര ഇടപെടല്‍; തിയേറ്ററുകളിലെ 100 ശതമാനം പ്രവേശനം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: തിയേറ്ററുകളിലെ 100 ശതമാനം പ്രവേശനം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡ് ഭീതി നിലനില്‍ക്കെ 50 ശതമാനം പ്രവേശനമെന്ന...