യു.കെയിൽ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് സൂചന
യു.കെയിൽ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. നവംബർ 25 മുതല്‍ ഡിസംബർ 23...
ജാതിപ്പേര് എഴുതി വെച്ച വാഹനങ്ങൾക്കെതിരെ നടപടി എടുത്ത് ഉത്തർപ്രദേശ് മോട്ടോർ വാഹന വകുപ്പ്
ജാതിപ്പേര് എഴുതി വെച്ച വാഹനങ്ങൾക്കെതിരെ നടപടി എടുത്ത് ഉത്തർപ്രദേശ് മോട്ടോർ വാഹന വകുപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ്...
ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് വയസ്സുകാരിയിലും കൊവിഡ് വകഭേദം കണ്ടെത്തി
കൊറോണ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. യുഎഇയിലും, ഫ്രാൻസിലും, കാനഡയിലും, അമേരിക്കയിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ...
കർഷക പ്രക്ഷോഭം; കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാം വട്ട ചർച്ച ഇന്ന്
സമരം തുടരുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാം വട്ട ചർച്ച ഇന്ന്. കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 35ആം...
നിലവിലെ വാക്സിനുകൾ പുതിയ കൊറോണ വൈറസിനേയും പ്രതിരോധിക്കും; കേന്ദ്ര ആരോഗ്യമന്ത്രാലയം
ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ കൊറോണ വൈറസിനെതിരെ...
കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാൻ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം
കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. പുതിയ മോഡല്‍ കാറുകള്‍ക്ക് 2021...
ഗുജറാത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ലോക്‌സഭാംഗം മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു
ഗുജറാത്തിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി കൊണ്ട് ഭറൂചിൽ നിന്നുള്ള ലോക്സാഭാംഗം മൻസുഖ് വാസവ പാർട്ടിയിൽ നിന്നും രാജി...
സൈനികാവശ്യങ്ങള്‍ക്കായി ഇസ്രയേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
സൈനികാവശ്യങ്ങള്‍ക്കായി ഇസ്രയേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഹൈഫ ആസ്ഥാനമായ എല്‍ബീറ്റ് സിസ്റ്റം എന്ന കമ്പനിയില്‍ നിന്നാണ്...
കര്‍ഷക സമരം: പിന്തുണ പ്രഖ്യാപിച്ച് അന്നാ ഹസാരെ കുത്തിയിരിപ്പ് സമരം തുടങ്ങുന്നു
പൂനെ: ഒരു മാസം പിന്നിടുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകനായ അന്ന ഹസാരെ കുത്തിയിരിപ്പ് സമരം...
കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൌബേയ്ക്ക് കൊവിഡ്
കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൌബേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായ മന്ത്രി വീട്ടിൽ തന്നെ നിരീക്ഷണത്തിഷ...