തമിഴ്നാട്ടിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. മലയന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാവെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം...
റിപ്പബ്ലിക് ദിന പരേഡിന് ഡല്‍ഹിയിലെത്തിയ 150-ഓളം സൈനികര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ 150ഓളം സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിവിധ പരേഡുകളില്‍...
ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ല; ജമ്മു കശ്മീരില്‍ ആയുഷ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആയുഷ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ലെന്നും ജമ്മു കശ്മീരില്‍...
കേന്ദ്ര വനിതാ കമ്മീഷനില്‍ അംഗമാക്കാന്‍ സ്മൃതി ഇറാനി പണം ആവശ്യപ്പെട്ടു; സ്മൃതി ഇറാനിക്കെതിരെ ആരോപണവുമായി ഷൂട്ടര്‍ താരം വര്‍തിക സിംഗ്
കേന്ദ്ര വനിതാ കമ്മീഷനില്‍ അംഗമാക്കാന്‍ സ്മൃതി ഇറാനി പണം ആവശ്യപ്പെട്ടുവെന്നാരോപിച്ച് സ്മൃതി ഇറാനിക്കെതിരെ കോടതിയെ സമീപിച്ച് അന്താരാഷ്ട്ര ഷൂട്ടര്‍...
പശ്ചിമ ബംഗാളിന് പുറമെ അസമിലും ബിജെപി പര്യടനം; അമിത്ഷാ ഗുവാഹത്തിയിലെത്തി
ഗുവാഹത്തി: പശ്ചിമ ബംഗാളിന് പുറമെ, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും പര്യടനം ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....
യുപിക്ക് പിന്നാലെ ലൌ ജിഹാദ് നിയമം പാസാക്കി മധ്യപ്രദേശും
യുപിക്ക് പിന്നാലെ ലൌ ജിഹാദ് നിയമം പാസാക്കി മധ്യപ്രദേശ് സർക്കാരും. ബില്ലിന് മന്ത്രസഭ അംഗീകാരം നൽകി. നിയമം അനുസരിച്ച്...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 22272 പേർക്ക് പുതിയതായി രോഗബാധ
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനടെ 22272 പേർക്കാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ...
രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം; രജിനികാന്ത് നിരീക്ഷണത്തില്‍ തുടരുന്നു; കൂടുതല്‍ പരിശോധനകള്‍ നടത്തും
ഹൈദരാബാദ്: രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജിനികാന്തിന്റെ നിരീക്ഷണം തുടരുന്നതായി ആശുപത്രി അധികൃതര്‍. ആരോഗ്യനില സൂക്ഷ്മമായി...
പഞ്ചാബിലെ വാജ്‌പേയ് ജന്മദിനാഘോഷത്തിനിടെ ഹോട്ടലിലേക്ക് കര്‍ഷക പിക്കറ്റിങ്; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കള്‍
ചണ്ഡിഗഢ്: പഞ്ചാബില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വാജ്പേയ് ജന്മദിനാഘോഷം സംഘടിപ്പിച്ച ഹോട്ടലിലേക്ക് പിക്കറ്റിങ് നടത്തി കര്‍ഷകര്‍. ഹോട്ടലില്‍ അടല്‍ ബിഹാരി...
രാഹുല്‍ ഗാന്ധിയുടേത് മുതലക്കണ്ണീർ, രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...