ബിജെപി നേതാവുൾപെട്ട ലഹരികേസിലെ പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് മുഖ്യമന്ത്രി പുരസ്കാരം തിരിച്ചേൽപ്പിച്ച് ഐപിഎസ് ഉദ്യോഗസ്ഥ
ബിജെപി നേതവുൾപെട്ട മയക്കു മരുന്ന് കേസിലെ പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പുരസ്കാരം തിരികെ നൽകി പോലീസ്...
തണുപ്പിൽ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകം; മോദിക്കെതിരെ രൂക്ഷ വിമർശനം
കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം ഇന്ന് 25 ദിവസം പൂർത്തിയാക്കുമ്പോൾ ഡൽഹിയിലെ ഗുരുദ്വാര സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി....
നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനസംഘടനക്ക് നീക്കം
നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനസംഘടനക്ക് നീക്കം. ഇന്നലെ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിന്...
കൈലാസത്തില്‍ സ്ഥിര താമസത്തിനായി ഒരു ലക്ഷം പേര്‍ക്ക് വിസ നല്‍കുമെന്ന് അറിയിച്ച് വിവാദസ്വാമി നിത്യാനന്ദ
കൈലാസത്തിൽ സ്ഥിര താമസത്തിനായി ഒരു ലക്ഷം ആളുകൾക്ക് വിസ നൽകുമെന്ന് അറിയിച്ച് വിവാദ സ്വാമി നിത്യാനന്ദ രംഗത്ത്. രാജ്യാന്തര...
ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാന മന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുദ്വാര റകബ് ഗഞ്ച് സാഹിബില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാരയിലെത്തിയ...
രാജ്യത്ത് കോവിഡ് ബാധിതര്‍ ഒരു കോടി കടന്നു; പുതിയതായി 26,624 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ ഒരു കോടി കടന്നു. 1,00,31,223 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു....
പശ്ചിമഘട്ടം അപകടത്തില്‍: അടിയന്തര നടപടികളെടുത്തില്ലെങ്കില്‍ ആപത്തെന്ന് യുനെസ്‌കോ
ന്യൂഡല്‍ഹി: പശ്ചിമഘട്ട മലനിരകള്‍ വന്‍ അപകടത്തിലെന്നു മുന്നറിയിപ്പു നല്‍കി യുനെസ്‌കോ. കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയായ പശ്ചിമഘട്ടം...
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഫാറൂഖ് അബ്ദുള്ളയുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസനസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫെറന്‍സ് നേതാവുമായ ഫാറൂഖ്...
നിയമ നടപടികളില്‍ നിന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സംരക്ഷണം വേണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിയമ നടപടികളില്‍ നിന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സംരക്ഷണം വേണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്...
കര്‍ഷക സമരം 25-ാം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികള്‍ കര്‍ഷക സമരം 25-ാം ദിവസത്തിലേക്ക് കടന്നു. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാടിലാണ് കര്‍ഷകര്‍....