‘കേന്ദ്ര സര്‍ക്കാര്‍ ഞങ്ങള്‍ക്ക് തന്നത് സമ്മാനമല്ല, ശിക്ഷയാണ്’; പ്രതിഷേധത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കര്‍ഷകര്‍
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിക്കുന്ന 40ഓളം കാര്‍ഷിക സംഘടനകള്‍. ലഘുരേഖകള്‍...
മദ്രാസ് ഐഐടിയിലെ 71 പേർക്ക് കൊവിഡ്
മദ്രാസ് ഐഐടിയിലെ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 774 വിദ്യാർത്ഥികളാണ് ക്യാമ്പസിലുള്ളത്. കൊവിഡ് ബാധിച്ചവരിൽ ഭൂരിഭാഗവും കൃഷ്ണ, യമുന...
സിദ്ദിഖ് കാപ്പന് സിമിയുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ
ഹത്റാസ് കേസ് റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഗുരുതര ആരോപണവുമായി ഉത്തർപ്രദേശ് സർക്കാർ. സിദ്ദിഖ്...
ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാൽ അവർക്ക് മോശമായി തോന്നുന്നു, കാരണം അവർക്ക് അറിവില്ല; ജാത്യാധിക്ഷേപവുമായി പ്രഗ്യ സിങ്
വിവാദ പ്രസ്താവനയുമായി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ രംഗത്ത്. ക്ഷത്രിയരെന്ന് വിളിച്ചാൽ ക്ഷത്രിയർക്ക് മോശമായി തോന്നാറില്ല. ബ്രാഹ്മണരെന്ന്...
ബജ്റംഗദളിൻ്റെ വിദ്വേഷ പ്രചാരണത്തിന് ഫേസ്ബുക്ക് മൃദുസമീപനം കാണിച്ചു; വളർച്ച തടസപ്പെടുമെന്ന് ഭയന്നെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്
തീവ്രഹിന്ദുത്വ ഗ്രൂപ്പായ ബജ്റംഗദളിൻ്റെ വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് നേരെ ഫേസ്ബുക്ക് കണ്ണടയ്ക്കുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്. ബജ്റംഗദൾ...
പ്രശസ്ത കലാസംവിധായകൻ പി കൃഷ്ണമൂർത്തി അന്തരിച്ചു
പ്രശസ്ത കലാസംവിധായകൻ പി കൃഷ്ണ മൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു അദ്ദേഹത്തിന്. കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനും അഞ്ച് തവണ ദേശീയ...
നിർബന്ധിത കുമ്പസാരം നിരോധിക്കണന്ന് ആവശ്യപെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി
ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ...
രാജ്യത്ത് 24 മണിക്കൂറിനിടെ 27071 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് മൂന്നര ലക്ഷം ആളുകൾ
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27021 പേർക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 336...
കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ച നിരാഹാര സമരം ആരംഭിച്ചു; പിന്തുണയറിയിച്ച് കെജ്‌രിവാളും നിരാഹാരത്തില്‍
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ഷകര്‍. ഇതോടെ കര്‍ഷകര്‍ പ്രഖ്യാപിച്ച 9...
കർഷക പ്രതിഷേധം; ജയ്പൂർ – ഡൽഹി ദേശീയപാത അടച്ചു
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപെട്ട് കർഷകർ ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരം പതിനേഴ് ദിവസം പിന്നീട്ടു....















