Home India Page 9

India

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി മിസൈലുകളും മറ്റ് ആയുധങ്ങളും പ്രയോഗിക്കാന്‍ കഴിവുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകള്‍. ഇന്ത്യയില്‍ തദ്ദേശീയമായ നിര്‍മിച്ച...

ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയന്‍ യാത്രാ വിമാനത്തില്‍ ബോംബ് ഭീഷണി

ദില്ലി: ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയന്‍ യാത്രാ വിമാനത്തില്‍ ബോംബ് ഭീഷണി. വിവരം ലഭിച്ചയുടനെ വ്യോമസേന...

പ്രചരണം ആരംഭിച്ച് തരൂർ; ഗുജറാത്തിലെ വാർധയിൽ സേവഗ്രാമത്തിൽ സന്ദര്‍ശനം നടത്തി

വഡോദര: കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ പ്രചരണത്തിന്‍റെ ഭാഗമായി ഗുജറാത്തിലെ വാർധയിൽ സേവഗ്രാമത്തിൽ സന്ദര്‍ശനം നടത്തി. ഗാന്ധി...

കോടിയേരിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ദേശീയ നേതാക്കളെത്തും

ദില്ലി : കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേർന്ന് അനുശോചനം രേഖപ്പെടുത്തും. ദില്ലി എകെജി...

ത്രിപാഠിയുടെ പത്രിക തള്ളി, മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിൽ

ഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച കെ എ ത്രിപാഠിയുടെ പത്രിക സൂക്ഷമ പരിശോധനയില്‍ തള്ളി. 10 പേരുടെ...

രാജ്യത്തെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് ഗര്‍ഭിണിയെന്ന് സംശയം

ഭോപ്പാല്‍ : ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് ഗര്‍ഭിണിയെന്ന് സംശയം. മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍...

5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ദില്ലി: പ്രഗതി മൈതാനിലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ 2022 ന്റെ ഉദ്ഘാടന വേളയിലാണ് 5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി...

രാജ്യത്ത് പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിച്ചു: ഒറ്റയടിക്ക് 40 ശതമാനം വർധന

ന്യൂഡല്‍ഹി: രാജ്യത്ത് പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 40 ശതമാനം വര്‍ധിപ്പിച്ചതോടെ, പ്രകൃതിവാതകത്തിന്റെ വില റെക്കോര്‍ഡ് നിലവാരത്തിലെത്തി. ആഗോളതലത്തില്‍...

ഹൃദയം നിറഞ്ഞ് ചിരിച്ച് നഞ്ചിയമ്മ; എഴുന്നേറ്റ് നിന്ന് ആദരവ് അർപ്പിച്ച് സദസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളിത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മ. നിറഞ്ഞ ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്....

ശശി തരൂര്‍ എംപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ഗുരുതര പിഴവ്, പത്രികയില്‍ നിന്ന് ജമ്മു കശ്മീരിന്‍റെ ഒരു ഭാഗം ഇല്ല

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ഗുരുതര പിഴവ്...
- Advertisement