രാജ്യത്ത് കൊവിഡ് ബാധിതര്‍ 97 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 32,080 പുതിയ കൊവിഡ് കേസുകള്‍ കൂടി
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,080 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം ബാധിച്ചത്....
കേന്ദ്രമന്ത്രി നൽകിയ പുരസ്കാരം സ്വീകരിക്കാതെ ജയ് കിസാൻ വിളിച്ച് ശാസ്ത്രജ്ഞൻ; സംഭവം നിരവധി പ്രമുഖർ പങ്കെടുത്ത വേദിയിൽ
കാർഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാതെ മടങ്ങി കാർഷിക ശാസ്ത്രജ്ഞൻ. കാർഷിക...
‘ഇന്ത്യ മികച്ച ഉദാഹരണം’; ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക നയങ്ങളെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്
ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക നയങ്ങളെ പ്രകീർത്തിച്ച് മെെക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിൻ്റെ വെർച്വൽ കോൺഫറൻസിൽ...
കര്‍ണാടകയിലെ അജ്ഞാത രോഗം: സാമ്പിളില്‍ ലെഡിലെയും നിക്കലിന്റെയും അംശം
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കണ്ടെത്തിയ അജ്ഞാത രോഗത്തിന് കാരണം ലെഡിന്റെയും നിക്കലിന്റെയും അംശം വെള്ളത്തിലൂടെയോ പാലിലൂടെയോ ശരീരത്തിലെത്തിയതാകാമെന്ന നിഗമനത്തില്‍ ഡല്‍ഹി...
‘പോളിസി ഓൺ സ്കൂൾ ബാഗ് 2020’ പ്രഖ്യാപിച്ചു; സ്കൂൾ ബാഗുകളുടെ ഭാരം പരമാവധി അഞ്ച് കിലോ, രണ്ടാം ക്ലാസുവരെ ഗൃഹപാഠം പാടില്ല
പോളിസി ഓൺ സ്കൂൾ ബാഗ് 2020 പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ ബാഗുകളുടെ ഭാരം പരമാവധി അഞ്ച്...
‘പനിനീരു കൊണ്ടല്ല, ചോരയും വിയര്‍പ്പും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങളുണ്ടാകുന്നത്’; കര്‍ഷക സമരത്തെ അനുകൂലിച്ച് സിദ്ദു
അമൃത്സര്‍: പനിനീര് കൊണ്ടല്ല, ചോരയും വിയര്‍പ്പും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങളുണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത്...
ലോകത്തെ ഏറ്റവും സ്വാധീനമുള്ള 12 വനിതകളിൽ കെകെ ഷെെലജ; ജസീന്തയും കമല ഹാരിസും പട്ടികയിൽ
ലോകപ്രശസ്ത മാഗസിൻ ഫിനാൻഷ്യൽ ടെെംസിൻ്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ആരോഗ്യമന്ത്രി കെകെ ഷെെലജ ഇടം...
‘മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം പറയൂ’;ഭാരത് ബന്ദിനെ പിന്തുണച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി
കർഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ചും വിമർശിച്ചും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി...
രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചികയില്‍ മുന്നിട്ട് കോണ്‍ഗ്രസ്; 56 ഇടത്ത് ബിജെപി
ജയ്പൂര്‍: രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചികകള്‍ പുറത്ത് വരുമ്പോള്‍ മുന്നേറി കോണ്‍ഗ്രസ്. 21 ജില്ലകളിലെ 4,371...
അമിത് ഷാ കർഷകരുമായി ഇന്ന് വെെകിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർഷകരുമായി ഇന്ന് വെെകിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഇന്ന് വെെകിട്ട് 7 മണിക്ക്...