കൊവിഡ് പ്രതിരോധ വാക്സിൻ കൊവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ്...
ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗം: ഒരാള്‍ മരിച്ചു; രോഗകാരണം കണ്ടെത്താനായില്ല
എല്ലൂരു: ആന്ധ്രാപ്രദേശില്‍ പടരുന്ന അജ്ഞാത രോഗം ബാധിച്ച ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്....
കാർഷിക നിയമത്തിനെതിരെ ലണ്ടനിലും വൻ പ്രതിഷേധം; തെരുവിലിറങ്ങി ആയിരങ്ങൾ, നിരവധി പേർ അറസ്റ്റിൽ
കേന്ദ്രസർക്കാരിൻ്റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പിന്തുണയുമായി ലണ്ടൻ. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഞങ്ങൾ കർഷകർക്കൊപ്പം,...
കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയറിയിച്ച് ആംആദ്മി പാര്‍ട്ടിയും
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന ഭാരത് ബന്ദിന് പിന്തുണയറിയിച്ച് ആംആദ്മി പാര്‍ട്ടി. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാണ്...
കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോക്സർ വിജേന്ദ്രർ സിംഗ്; നിയമം പിൻവലിച്ചില്ലെങ്കിൽ ഖേൽ രത്ന തിരികെ നൽകും
കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ബോക്സർ താരം വിജേന്ദ്രർ സിംഗ് രംഗത്തെത്തി. കാർഷിക...
നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ടു; തിങ്കളാഴ്ച്ച ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് നടി വിജയശാന്തി. തിങ്കളാഴ്ച്ച നടി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന...
ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം; 228 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് രോഗം
എലുരു: അപസ്മാരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെ ആന്ധ്രാപ്രദേശിലെ ഏലൂരില്‍ 228 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പിടിപ്പെട്ടവര്‍ക്ക് പെട്ടെന്ന്...
കര്‍ഷക പ്രക്ഷോഭം: ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു
ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ അണിനിരക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. മറ്റന്നാള്‍...
‘സ്വീകരിച്ചത് വാക്‌സിന്റെ ആദ്യ ഡോസ് മാത്രം’; കൊവാക്‌സിന് പിന്തുണയറിയിച്ച് അനില്‍ വിജ്
ചണ്ഡിഗഡ്: ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്തരമന്ത്രി അമില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക്...
വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകർത്ത സംഭവം; മാർകണ്ഠേയ കട്ജു
1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബറി മസ്ജിദ് തകർത്ത സംഭവമെന്ന് പ്രസ് കൗൺസിൽ...