പ്രതിപക്ഷത്തിന് പരാജയഭീതി, യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകൾ; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരത്ത് കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടെന്ന ആരോപണവുമായി കടംകംപള്ളി സുരേന്ദ്രൻ. യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകളാണ്. വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. അത്...
തെരഞ്ഞെടുപ്പിൽ ജാഗ്രത വേണം, കൊവിഡ് വ്യാപനത്തിന് അവസരം കൊടുക്കരുത്; കെ. കെ. ഷെെലജ
കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷെെലജ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്...
ഗുരുജിയുടെ പേര് തന്നെ കൊടുക്കും, സങ്കടമുള്ളവർ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിക്കുക; എം.ടി. രമേശ്
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരു നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്ത്...
വടക്കഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ ബല പരിശോധനയ്ക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചു
തിരുവനന്തപുരം: വിവാദമായ തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ ബലപരിശോധന നിര്‍ണയിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു. ലൈഫ് മിഷന്‍...
കൊട്ടിക്കലാശത്തിന് അനുവദിക്കില്ല; അഞ്ചു ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ആൾക്കൂട്ടത്തിന് നിയന്ത്രണം...
പിണറായി സര്‍ക്കാരില്‍ നിന്ന് അപമാനം മാത്രം; തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് വിടാനൊരുങ്ങി കേരള കോണ്‍ഗ്രസ് (ബി) വിഭാഗം
ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ കെ. ബി. ഗണേശ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയതടക്കം പിണറായി സര്‍ക്കാരില്‍...
അറബിക്കടലിൽ അന്തരീക്ഷ ചുഴി രൂപപ്പെട്ടു; ഇന്നും നാളെയും കേരളത്തിൽ അതിശക്തമായ മഴ
അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്...
വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്ത് ബന്ധം; ഡോ പൽപ്പുവിൻ്റെ പേരിടണമെന്ന് ശശി തരൂർ
രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്ററിൻ്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറിൻ്റെ പേര് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി...
തദ്ദേശ തെരഞ്ഞെടുപ്പ്: ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനം
തിരുവനന്തപുരം: രാജ്യത്ത് എട്ടിന് നടക്കാനിരിക്കു്‌നന ബാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കും. കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ അന്നേ...
മരണത്തിന് 8 മാസം മുമ്പ് ബാലഭാസ്കറിൻ്റെ പേരിൽ ഇൻഷുറൻസ് പോളിസി; സിബിഐ അന്വേഷണം ശക്തമാക്കി
വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കുന്നതിന് 8 മാസം മുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. ഇതിൻ്റെ ഭാഗമായി...















