കമറുദ്ദീനെ അറസ്റ്റ് ചെയ്തത് അന്യായം; രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് കുഞ്ഞാലികുട്ടി
കോഴിക്കോട്: ഫാഷന്‍ ഗോള്‍സ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംഎല്‍എ എം സി കമറുദ്ദീന്റെ രാജി സംബന്ധിച്ച് നിലപാട്...
തെരഞ്ഞെടുപ്പ് സീറ്റ് കുത്തകയായി വെക്കരുത്, പുതു മുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. മൂന്ന് തവണ...
കലഹമൊഴിയാതെ കേരള ബിജെപി; അവഗണിക്കപ്പെട്ടവരെ അണിനിരത്താന്‍ ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: സമവായ ചര്‍ച്ചകള്‍ ഫലം കാണാതെ ബിജെപിക്കുള്ളിലെ ഉള്‍പാര്‍ട്ടി പോര് കൂടുതല്‍ വഷളാകുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒതുക്കപ്പെട്ട...
നിക്ഷേപ തട്ടിപ്പ് കേസിന് പിന്നാലെ കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകള്‍ കൂടി; പൂക്കോയ തങ്ങള്‍ കൂട്ടുപ്രതി
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലീംലീഗ് എംഎല്‍എക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്,...
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ യോഗത്തില്‍ കൂട്ടത്തല്ല്; ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന ആശയക്കുഴപ്പത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനിടെ തൃശൂര്‍ പറപ്പൂക്കരയിലെ കോണ്‍ഗ്രസ് ബൂത്ത്...
ലൈഫ് മിഷൻ പദ്ധതി ഫയലുകൾ ആവശ്യപെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം; ഇഡിക്ക് നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്
ലൈഫ് മിഷൻ പദ്ധതിയിലെ ഫയലുകൾ ആവശ്യപെട്ട കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേരളാ നിയമസഭാ എത്തിക്സ് ആന്റ്...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: എം സി കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം
കാസര്‍കോട്: 15 കോടി രൂപയുടെ തിരിമറി നടന്ന ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ...
ബാലുശ്ശേരിയിൽ പീഢനത്തിനിരയായ കുട്ടിയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പീഢനത്തിനിരയായ നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയായ മകളുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ വ്യക്തമാക്കിയത്. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും...
കേരളാ മോട്ടോര്‍ വാഹനചട്ട ഭേദഗതി: ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ഭേദഗതി വരുത്തി 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍...















