സാലറി ചലഞ്ച് ഉണ്ടാകില്ല, ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കല്‍ പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സാലറി ചാലഞ്ച് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നതെന്നും മറ്റൊരു...
14 ദിവസത്തിന് ശേഷവും കൊവിഡ്; വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്കെല്ലാം പരിശോധന
തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നാട്ടിലെത്തി ഒരുമാസം കഴിഞ്ഞിട്ടും...
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ്; 16 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ പത്ത് പേർക്കും കാസര്‍കോട് മൂന്ന് പേർക്കും പാലക്കാട് നാലുപേർക്കും...
ഡേറ്റ ചോരില്ലെന്ന് എന്താണ് ഉറപ്പ്? വിവരങ്ങള്‍ കൈമാറുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംഗ്‌ളറിന് ഇനി വിവരങ്ങള്‍ കൈമാറരുതെന്ന് ഹൈക്കോടതി. കൃത്യമായ...
ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിസ്‌കാരത്തിന് പള്ളിയിലെത്തി; ഉസ്താദ് അടക്കം നാല് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിസ്‌കാരത്തിനായി പള്ളിയിലെത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ന്യൂമാഹിയില്‍ ചൊവ്വാഴ്ച...
സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യം; പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
എറണാകുളം: സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പ്രിംഗ്ലറിനെതിരെ അമേരിക്കയില്‍...
കൊവിഡ് ഭേദമായവരില്‍ വീണ്ടും രോഗസാധ്യത; കര്‍ശന തുടര്‍ നിരീക്ഷണങ്ങള്‍ക്കും ആക്ഷന്‍ പ്ലാന്‍
തിരുവനന്തപുരം: ഭേദമായവരിലും വീണ്ടും കോവിഡ് സ്ഥിരീക്കാന്‍ സാധ്യത റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ നടപടികള്‍ക്കപ്പുറം കര്‍ശന തുടര്‍നീരീക്ഷണങ്ങള്‍ക്ക് ആലോചന....
വിവാദങ്ങളോട് മുഖം തിരിച്ച് മുഖ്യമന്ത്രി; പ്രതികരിക്കാനില്ലെന്ന് മറുപടി
തിരുവനന്തപുരം: വിവാദങ്ങളിലല്ല, കൊവിഡ് പ്രതിരോധത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗം സംബന്ധിച്ചുള്ള പ്രതിദിന വാര്‍ത്താ...
ഇന്ന് സംസ്ഥാനത്ത് 6 പേര്‍ക്ക് കോവിഡ്; 21 പേര്‍ക്ക് രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആറു പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍...
കണ്ണൂരിലെ കൊവിഡ് പ്രതിരോധത്തില്‍ ഇനി നൈറ്റിംഗല്‍-19 നും; റോബോര്‍ട്ട് സംവിധാനം ഒരുക്കി കേരളം
തിരുവനന്തപുരം: കണ്ണൂരിലെ അഞ്ചരക്കണ്ടി ജില്ല കോവിഡ് സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടും. ചൈനയിലെ വുഹാനില്‍ കോവിഡ് 19...















