അതിര്‍ത്തിയില്‍ തടഞ്ഞ ബാംഗ്ലൂരില്‍ നിന്നെത്തിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി
മുത്തങ്ങ: മുത്തങ്ങ ചെക്‌പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി ലഭിച്ചു. ബാംഗ്ലൂരില്‍ നിന്നും വയനാട് വഴി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് 9...
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....
കോട്ടയത്തും കിയോസ്ക് സംവിധാനം; രണ്ട് മിനിറ്റിനുള്ളിൽ സാംപിൾ ശേഖരിക്കാം
കോട്ടയം: കൊവിഡ്-19 പരിശോധനാ സാംപിള്‍ ശേഖരണത്തിനുള്ള പ്രത്യേക കിയോസ്‌ക് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സജ്ജമായി. പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്...
കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ല; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ട് കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ലെന്ന്...
അഭിനന്ദനമല്ല പണമാണ് സാധരണക്കാർക്ക് വേണ്ടത്; പ്രധാനമന്ത്രിയെ വിമർശിച്ച് തോമസ് ഐസക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കൊവിഡ്...
കേരളത്തിലെ വവ്വാലുകളിൽ കൊറോണ വെെറസ് സാന്നിധ്യം കണ്ടെത്തി
കേരളം ഉൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ കൊറോണ വെെറസിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്...
പ്രവാസികൾക്കായി പ്രത്യേക വിമാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
പ്രയാസം നേരിടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിൽ ചേർന്ന...
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ്; 19 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ രണ്ട് പേർക്കും പാലക്കാട് ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്....
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല; കേന്ദ്ര നിലപാടിന് ശേഷം തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. കേന്ദ്ര നിലപാടിന് ശേഷം തീരുമാനമെടുക്കും....
ലോക്ക്ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ വിട്ടുനല്‍കും, നിബന്ധനകളോടെ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ ഉടമകള്‍ക്ക് വിട്ടുനല്‍കും. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന്...















