ഗോഡ്സെയും മോദിയും ഒരേ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് വെറുപ്പ്...
കേരളത്തിൽ കൊറോണ വെെറസ് സ്ഥിരീകരിച്ചു
കേരളത്തിൽ കൊറോണ വെെറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാൻ സർവകലാശാലയിൽ...
ആദിവാസികളെ സംരക്ഷിക്കാൻ നാട്ടുകാരുണ്ട്; മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്ററുകൾ
മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പതിപ്പിച്ച് വ്യാപക പ്രചാരണം നടക്കുന്നു. മാവോയിസ്‌റ്റുകൾ പ്രദേശം വിട്ട് പോകണമെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്.
പോസ്റ്ററുകളിൽ,...
സംസ്ഥാനത്തെ ടൂറിസ്റ്റു ബസുകൾക്ക് എല്ലാം ഏകീക്യത നിറമാക്കി
ഇടിവെട്ട് നിറങ്ങളും സ്റ്റിക്കറുകളും ഒട്ടിച്ച് പരസ്പരം മത്സരിക്കുന്ന ടൂറിസ്റ്റു ബസുകൾക്ക് വിലക്ക്. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്കെല്ലാം ഏകീകൃത നിറം...
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ന് യുഡിഎഫിൻ്റെ മനുഷ്യഭൂപടവും വയനാട്ടിൽ രാഹുലിൻ്റെ ലോങ് മാര്‍ച്ചും
കേന്ദ്രസര്‍ക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫിൻറെ മനുഷ്യഭൂപടം ഇന്ന്. 13 ജില്ലകളിലാണ് യുഡിഎഫ് ഇന്ന് മനുഷ്യഭൂപടം തീര്‍ക്കുക. എല്‍ഡിഎഫിൻ്റെ...
ഗവർണറെ പ്രതിപക്ഷം തടഞ്ഞത് ശരിയായില്ലെന്ന് സ്പീക്കർ
ഗവർണറെ തടഞ്ഞ പ്രതിപക്ഷത്തിൻ്റെ പ്രവർത്തികൾ ശരിയായില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. എന്നാൽ ഈ കാര്യത്തിൽ പ്രതിപക്ഷത്തിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുളള...
പ്രതിപക്ഷത്തിന്റേത് പൊറാട്ട് നാടകം; രൂക്ഷ വിമർശനവുമായി എ കെ ബാലൻ
കേരള നിയമസഭ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി...
പൌരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാക്കൾ
രാജ്യത്ത് ഉടനീളം പൌരത്വഭേദഗതിയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ആഞ്ഞടിക്കുമ്പോഴാണ് വേറിട്ട രീതിയിലുളള പ്രതിഷേധവുമായി നാല് ചെറുപ്പക്കാർ രംഗത്ത് എത്തിയത്. കണ്ണൂരിലെ...
ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക് വിസ നടപടികള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക് വിസ നടപടികള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൗദി...
കൊറോണ വൈറസ്; കേരളത്തിൽ 633 പേർ നിരീക്ഷണത്തിൽ
കൊറോണ മുൻകരുതലിൻ്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 633 ആയി ഉയർന്നു. ചൊവ്വാഴ്ച 197 പേരാണ് പുതുതായി നിരീക്ഷണത്തിലായത്....















