അതിർത്തി കടന്ന് വന്നത് ഗുണനിലവാരമില്ലാത്ത 2484 ലിറ്റർ പാൽ
മലയാളിക്ക് കുടിക്കാൻ അതിർത്തി കടന്നെത്തിയത് ഗുണ നിലവാരമില്ലാത്ത 2484 ലിറ്റർ പാൽ. മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന...
ഐഎഎസ് നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആസിഫ് കെ യൂസഫിനെതിരെ കേസെടുക്കും
സിവിൽ സർവീസ് പരീക്ഷയിൽ തെറ്റായ വിവരങ്ങൾ ഉളള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ തലശേരി സബ് കളക്ടർ ആസിഫ്...
കോണ്‍ഗ്രസ് നിശബ്ദമാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന കേരളത്തെ മാതൃകയാക്കണമെന്ന് രാമചന്ദ്ര ഗുഹ
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന കേരളത്തെ മാതൃകയാക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അതേസമയം സമരത്തില്‍ ദേശീയ...
ഇന്ത്യൻ ഭരണകൂടം നിരോധിച്ച നോട്ടുകളുമായി വിദേശ വനിത പിടിയിൽ
ഇന്ത്യൻ ഭരണകൂടം നിരോധിച്ച നോട്ടുകളുമായി വിദേശ വനിത പിടിയിൽ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും...
‘ഗര്‍ഭകാല ഗോത്രമന്ദിരം’ പദ്ധതിയുമായി ആരോഗ്യ വകുപ്പ്; ആദ്യ ഘട്ട ഉദ്ഘാടനം കഴിഞ്ഞു
ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതിയുമായി കേരള സര്‍ക്കാര്‍. അമ്മയുടേയും കുഞ്ഞിൻറെയും ജീവന്‍...
കോട്ടയം സിഎംഎസ് കോളേജിൽ സംഘര്‍ഷം; കോളേജിന് അവധി പ്രഖ്യാപിച്ചു
കോട്ടയം സിഎംഎസ് കോളേജില്‍ വിദ്യാർത്ഥി സംഘർഷം. രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐക്കെതിരെ ക്യാംപസിലെ മറ്റ് കുട്ടികൾ പ്രതിഷേധവുമായി...
എസ് ഐ യെ വെടിവെച്ചി കൊന്ന സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ
കളിക്കാവിള പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവത്തിൽ മുഖ്യ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി പോലീസ്. അബ്ദുള്‍ സമീം, തൗഫീക്ക്
എന്നിവർക്കെതിരെയാണ്...
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ‘വീ ദ പീപ്പിള്‍, മഹാ പൗരസംഗമം’ ആരംഭിച്ചു
കേന്ദ്രസര്‍ക്കാരിൻറെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരേ തലസ്ഥാനത്ത് ഇന്ന് മഹാപൗരസംഗമം ആരംഭിച്ചു. 'വീ ദ പീപ്പിള്‍' കൂട്ടായ്മയുടെ നേതൃത്വത്തില്‍...
ആയിരത്തിലേറെ കഥകളുമായി ഷോർട്ട് ഫിലിം പ്രൊഡക്ഷൻ ഫെസ്റ്റിവൽ
ഇന്ന് ഷോർട്ട് ഫിലിമുകളുടെ കാലമാണ്. രണ്ട് മണിക്കൂറുളള സിനിമയുടെ ആശയങ്ങളെക്കാൾ വെല്ലുന്ന തരത്തിലാണ് വെറും അര മണിക്കൂറോ പതിനഞ്ച്...
കേരള ടൂറിസം പേജിലെ ബീഫ് ഉലര്‍ത്തിയതിൻ്റെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്
കേരള ടൂറിസത്തിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ ബീഫ് ഉലര്‍ത്തിയതിൻ്റെ ചിത്രത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തി. ശങ്കരാചാര്യരുടെ പുണ്യ...















