ആലപ്പുഴ – എറണാകുളം ട്രെയിന്‍ റൂട്ടില്‍ യാത്രക്കാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു
യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ - എറണാകുളം ട്രയിന്‍ റൂട്ടില്‍ ട്രയിന്‍ യാത്രക്കാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. ആലപ്പുഴ...
സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചു
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കർശനമായി നിരോധിച്ചു. ജോലി സമത്ത് അധ്യാപകര്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് പോലുള്ള...
നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം; സമരത്തില്‍ വലഞ്ഞ് ജനങ്ങള്‍
യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയന്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍. സമരം സംസ്ഥാനത്തെ ബസ് ഗതാഗതം സ്തംഭിപ്പിച്ചു. 40...
കൂടത്തായി കൊലപാതക പരമ്പര; മാത്യു വധക്കേസില്‍ ജോളിയുടെ അറസറ്റ് ഇന്ന്
കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ ജോളിയുടെ അറസറ്റ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടപടിക്കും...
പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
പാലാരിവട്ടം മേല്‍പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ പരിശോധന റിപ്പോര്‍ട്ടുകള്‍ വിജിലൻസ് പുറത്ത് വന്നു. ഈ പഠന റിപ്പോർട്ടുകൾ പരിഗണിച്ചാകും...
യുഎപിഎ ചുമത്തിയ പോലീസ് നടപടിക്കെതിരെ സജിത മഠത്തില്‍
പോലീസ് തിരക്കഥ വിശ്വസിക്കാന്‍ കഴിയില്ലെന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ശുഹൈബിന്റെ മാതൃ സഹോദരി സജിത മഠത്തില്‍....
“മഹ” പ്രഭാവം കുറയുന്നു; കേരളത്തിൽ മഴ കുറഞ്ഞേക്കും
അറബിക്കടലിൽ രൂപം കൊണ്ട മഹ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് കുറയുന്നു. ഇതോടെ കേരളത്തിൽ പൊതുവെ മഴ കുറയാൻ സാധ്യതയുണ്ടെന്ന് ...
കഞ്ചാവ് മാഫിയകൾ തലസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ട്; എക്സൈസ് അന്വേഷണം ശക്തം
കഞ്ചാവ് മാഫിയകൾ തിരുവനന്തപുരം നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത്. കഞ്ചാവുപയോഗത്തിന്റെയും കൈമാറ്റത്തിന്റെയും പേരിൽ ഒരു സ്കൂളില്‍...
‘മഹ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ലക്ഷദ്വീപിലെങ്ങും അതീവ ജാഗ്രത നിർദ്ദേശം
'മഹ' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ലക്ഷദ്വീപിലെങ്ങും അതീവ ജാഗ്രത നിർദ്ദേശം
അറബിക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം മഹചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുന്നുവെന്ന് കാലാവസ്ഥ...
അഭിൽ ജോൺസൺ മരിച്ച സംഭവം; തിരക്കു കൂട്ടിയ സംഘാടകരുടെ പിഴവെന്ന് അന്വേഷണ റിപ്പോർട്ട്
പാലായിൽ കായിക മത്സരത്തിടെ തലയിൽ ഹാമർ വീണ് പരിക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അപകട കാരണം സംഘടകരുടെ പിഴവെന്ന്...















