Home Kerala Page 297

Kerala

kummanam rajasekharan

ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കും; കുമ്മനം രാജശേഖരന്‍

ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കുമെന്ന് കുമ്മനം രാജശേഖരന്‍. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍...
സുപ്രീം കോടതി വിധി

മരട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരാണെന്ന്  കോടിയേരി ബാലകൃഷ്ണന്‍

തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരാണെന്നും സുപ്രീം കോടതി...
വിഎം സുധീരനും

രാത്രിയാത്രാ നിരോധനം; നാളെ രാഹുല്‍ ഗാന്ധി വയനാട്ടില്‍

  വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി...
sub collector Renu Raj cancelled Raveendran Pattayam

സ്ഥലമാറ്റത്തിന് തൊട്ട് മുമ്പ് വ്യാജ പട്ടയങ്ങൾ റദ്ദാക്കി സബ് കലക്ടര്‍ രേണു രാജ് 

ദേവികുളം സബ് കലക്ടര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ട് മുമ്പ് മൂന്നാറിൽ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച നാല് വ്യാജ...
telegram banning in India case at High court

ടെലിഗ്രാം നിരോധിക്കണമെന്ന് കേരളാ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

സന്ദേശ കൈമാറ്റ ആപ്പ് ടെലിഗ്രാം നിരോധിക്കണമെന്ന് കേരളാ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കോഴിക്കോട് തിരുവാമ്പാടി സ്വദേശിയും ബെംഗളൂരുവിലെ നാഷണൽ...
finance dept decided to pass bill of employees those who not joined in participatory pension scheme

പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ചേ​രാ​ത്തവര്‍​ക്ക്​ ഇനി മുതൽ ശമ്പളമില്ല

പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ചേ​രാ​ത്ത ജീ​വ​ന​ക്കാ​രുടെ ശമ്പളം തടയാനുള്ള നി​ര്‍​ദേ​ശവുമായി ധനവകുപ്പ്. നേരത്തെ സൂ​പ്പ​ര്‍ ന്യൂ​മ​ററി ത​സ്​​തി​ക​യി​ല്‍ നി​യ​മി​ത​രാ​കു​ക​യും...
30 new flights services in Kerala

കേരളത്തിന് പുതുതായി 30 വിമാന സര്‍വ്വീസുകള്‍ കൂടി

കേരളത്തിലേക്ക് പുതുതായി 30 വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി...
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ നാ​ഫെ​ഡ് മു​ഖേ​ന നാ​സി​ക്കി​ല്‍ നിന്നും ​ഉള്ളി എ​ത്തി​ക്കാ​നാ​ണ് തീരുമാനം. ആദ്യ ഘട്ടമായി 50 ടണ്‍ ഉള്ളി സംഭരിക്കും.

ഉള്ളിവില നിയന്ത്രിക്കാൻ നടപടികളുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്

രാജ്യത്താകെ ഉള്ളിവില വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് സംസ്ഥാന ഭക്ഷ്യവകുപ്പ്. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ...
cbi investigation report says jishnu pranoy committed suicide

ജിഷ്ണുവിന്റെ മരണം ആത്മഹത്യയെന്ന് സി.ബി.ഐ; കൃഷ്ണദാസിനെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

പാമ്പാടി നെഹ്റു കോളേജിലെ വിദ്യാത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് സി.ബി.ഐ. ഇതു സംബന്ധിച്ച് കുറ്റപത്രം സമർപ്പിച്ചു....
15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന വിധിയാണ് സുപ്രീംകോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.

കരിങ്കല്‍ ക്വാറി ഉടമകൾക്ക് തിരിച്ചടിയാകുന്നു

വന്‍കിട കരിങ്കൽ ക്വാറി ഉടമകൾക്ക് തിരിച്ചടിയാകുന്ന നടപടിയുമായി സുപ്രീം കോടതി. 15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള കരിങ്കല്‍ ക്വാറികളെ...
- Advertisement