ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള രാജിക്കത്ത് കൈമാറി
പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരില്‍ വിവാദത്തിലായ ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് പി.കെ ശ്യാമള രാജിക്കത്ത്...
കോതമംഗലത്ത് യുവാവ് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കോതമംഗലം പുളിന്താനത്ത് മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ച നിലയില്‍. കോതമംഗലം സ്വദേശി പ്രസാദ് (40) ആണ് മരിച്ചത്. ജോലിക്ക് പോകുന്ന...
മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്....
ടിപി വധക്കേസ് പ്രതി ഷാഫിയില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു
ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ഷാഫിയില്‍നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. വിയ്യൂര്‍ ജയിലില്‍ പേലീസ്...
പീഡനക്കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി. മുംബൈ ദിൻദോഷി സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ...
വ്യവസായിയുടെ ആത്മഹത്യ: മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം -ഹൈക്കോടതി
കണ്ണൂരിലെ ആന്തൂറിൽ വ്യവസായി കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നാഴ്ചക്കകം...
പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്, സാജന്റെ ആത്മഹത്യയില്‍ തുറന്നടിച്ച് ജോയ് മാത്യു
ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് നടനും മുൻ പ്രവാസിയുമായ ജോയ്...
സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി നിരവധി പേര്‍ക്ക് പരിക്ക്
മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടയില്‍ കാര്‍ പാഞ്ഞുകയറി നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം.
രാവിലെ 10...
രാജു നാരായണ സ്വാമി ഐഎഎസിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിയെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിടാനൊരുങ്ങുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ...
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഒാഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത്,...














