Home Kerala Page 325

Kerala

പീ​ഡ​ന​ക്കേ​സ്: ബി​നോ​യ്​ കോ​ടി​യേ​രി​ക്കെതിരായ തെളിവുകൾ ഹാജരാക്കി

പീ​ഡ​ന​ക്കേ​സിൽ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെതിരാ‍യ തെളിവുകൾ പരാതിക്കാരി മുംബൈ പൊലീസിന് കൈമാറി. മൊഴി രേഖപ്പെടുത്തുന്നതിനായി പരാതിക്കാരി സഹോദരിക്കൊപ്പം മും​ബൈ ഒ​ഷി​വാ​ര...

ബിനോയി കോടിയേരി വീട്ടില്‍ നിന്നും മാറി, മൊബൈല്‍ ഫോണ്‍ ഓഫ് ; ഒളിവിലെന്ന് സൂചന

കണ്ണൂര്‍: ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് മുംബൈ...

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യം വച്ചേക്കുമെന്നുളള റിപ്പോര്‍ട്ട് പുറത്ത് വിട്ട് ഇന്റലിജന്‍സ്. കൊച്ചിയിലെ ഷോപ്പിങ്...

കല്ലട ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം; ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

മലപ്പുറം: കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു തമിഴ് യുവതിയാണ് പരാതിക്കാരി. സംഭവത്തില്‍...

സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; അന്വേഷണം തുടരുമെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: വള്ളിക്കുന്നത്ത് കൊല്ലപ്പെട്ട പോലീസ് സ്‌റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യയുടെ മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഓച്ചിറ...

കാര്‍ട്ടൂണ്‍വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് എ.കെ.ബാലന്‍

കാര്‍ട്ടൂണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. സര്‍ക്കാരിനെ ഒരുവിഭാഗത്തെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ലളിതകലാഅക്കാദമി...

ശബരിമല: കേന്ദ്രസർക്കാർ തന്നെ ബില്ല് കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി

ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ തന്നെ ബിൽ കൊണ്ട് വരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യം...

ജിഷ്ണു പ്രണോയിക്കായി സമരം ചെയ്ത വിദ്യാര്‍ഥികളെ മനപൂര്‍വ്വം തോല്‍പ്പിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നെഹ്റു കോളേജിലെ വിദ്യാർത്ഥികളെ മനപൂർവം തോൽപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളുടെ...

പ്ലസ് വൺ വിദ്യാർഥിയുടെ കൈ ചവിട്ടിയൊടിച്ചു

പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തി കൈ ചവിട്ടിയൊടിച്ചതായി പരാതി. വണ്ടൂരിലെ സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് ക്രൂര...

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

മജിസ്റ്റീരിയല്‍ പദവിയോടു കൂടി പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ്...
- Advertisement