Home Kerala Page 328

Kerala

റേഷൻ കടകൾ വഴി ഇനി കുപ്പിവെള്ളവും

സം​സ്ഥാ​ന​ത്തെ 14,350 റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്ന്​ ഇ​നി കു​പ്പി​വെ​ള്ള​വും വി​ത​ര​ണം​ചെ​യ്യും. ചൊ​വ്വാ​ഴ്ച ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് റേ​ഷ​ൻ...

കെ എസ് ആർ ടി സി എംപാനല്‍ഡ് പെയിൻ്റർമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെഎസ്ആര്‍ടിസി 800 എംപാനല്‍ഡ് പെയിൻ്റർമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ളവരെ പിരിച്ചു വിട്ട ശേഷം പിഎസ്‌സി...

പ്രളയത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം ‘രൗദ്രം 2018’ ജൂലൈയില്‍

കഴിഞ്ഞ വര്‍ഷം കേരളത്തെ ഒന്നടങ്കം ഇളക്കിമറിച്ച പ്രളയത്തെ അടിസ്ഥാനമാക്കി ജയരാജിൻ്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 'രൗദ്രം 2018' ജൂലൈയില്‍...

പാലാരിവട്ടം മേല്‍പ്പാലം; വീഴ്ച പറ്റിയെന്ന് മന്ത്രി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ ചുമതലയുണ്ടായിരുന്ന കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റിയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മേല്‍പ്പാലം നിര്‍മാണത്തിലുണ്ടായ...

പാര്‍ട്ടിയുടെ സ്വാധീനം നഷ്ടമാകുന്നു; സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ കരുത്തും സ്വാധീനവും നഷ്ടമാകുന്നുവെന്ന് സ്വയം വിമര്‍ശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വോട്ടുകള്‍ നഷ്ട്മായെന്നും...

മരടിലെ ഫ്‌ളാറ്റുകള്‍ തല്‍കാലം പൊളിച്ചു നീക്കേണ്ടെന്ന് സുപ്രീം കോടതി

മരടിലെ ഫ്‌ളാറ്റുകള്‍ തല്‍കാലം പൊളിച്ചു നീക്കേണ്ടെന്ന് സുപ്രീം കോടതി വിധി. ആറ് ആഴ്ചത്തേക്ക് പൊളിക്കേണ്ടതില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്. തീരദേശ...

കേരളത്തില്‍ വര്‍ദ്ധിക്കുന്ന കര്‍ഷകാത്മഹത്യ; നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ്

കര്‍ഷക ആത്മഹത്യയില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാത്ത സാഹചര്യങ്ങള്‍ ചര്‍ച്ച...

നിപ്പ ബാധ സ്ഥിരീകരിച്ചില്ല; ചികിത്സയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും

നിപ്പ രോഗലക്ഷണങ്ങളോടെ ഇന്നലെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ആള്‍ക്ക് നിപ്പ ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. എന്നാല്‍ രോഗമില്ലെന്ന്...

കേരള കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പിന് സാധ്യത

കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. മധ്യസ്ഥര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ജോസഫ് മാണി വിഭാഗങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറായി. രണ്ട്...

രാഹുലിനെ കണ്‍നിറയെ കണ്ട് വയനാട്ടിലെ അമ്മ

കൈകുഞ്ഞായി ഏറ്റുവാങ്ങിയ അതേ കരങ്ങള്‍ കൊണ്ട് രാജമ്മ രാഹുലിനെ പുണര്‍ന്നു. 1970 ജൂണ്‍ 19 ന് ന്യൂഡല്‍ഹി ഹോളി...
- Advertisement