Home Kerala Page 334

Kerala

‘നന്ദിയുണ്ട് ടീച്ചര്‍’ ; രമ്യഹരിദാസ്

ലോക്‌സഭ തെരഞ്ഞടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മികച്ച വിജയത്തിന് ശേഷം എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്തിനെ ട്രോളി കോണ്‍ഗ്രസ്...

കേരളത്തിൽ യുഡിഎഫ് മുന്നേറ്റം

വോട്ടെണ്ണി തുടങ്ങിയതു മുതൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണിതുടങ്ങിയപ്പോൾ നേരിയ വോട്ടുകളിൽ മാത്രമാണ് ഇടത്...

ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം ; ഡിഎംഒ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡിഎംഒ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. ആശുപത്രി...

പി.വി അൻവറിന്റെ തടയണ പൊളിക്കണമെന്ന്​ ഹെെക്കോടതി

പി.വി. അന്‍വറി​​െൻറ ഭാര്യാപിതാവി​​െൻറ പേരിലുള്ള തടയണ പൂര്‍ണമായും പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി.വെള്ളം തുറന്നു വിട്ടതുകൊണ്ടു മാത്രം കാര്യമില്ല. ഇനി അങ്ങനെ...

കോട്ടയത്തെ കസ്റ്റഡി മരണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മദ്യപിച്ച് ബഹളം വച്ചതിന് മണര്‍കാട് പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ സ്റ്റേഷനകത്തെ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ...

നടൻ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്

നടന്‍ സിദ്ദിഖിനെതിരെ ലൈംഗീകാധിക്ഷേപ ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. 2016 ല്‍...

മഹാപ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല; അമിക്കസ്‌ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍

കേരളത്തിലുണ്ടായ മഹാപ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്‌ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍...

മോദിയെ ട്രോളുന്നത് ഒരു പണിയും ഇല്ലാത്ത ചില ‘കൃമികള്‍’ ; ട്രോളന്മാര്‍ക്കെതിരെ വീണ്ടും കണ്ണന്താനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളുന്നത് യാതൊരു പണിയും ഇല്ലാത്ത ചില 'കൃമികള്‍' എന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പ്രധാനമന്ത്രിയുടെ...
- Advertisement