കേന്ദ്രത്തിന്‍റെ കാർഷിക പരിഷ്കരണ നിയമത്തിനെതിരായ പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി
കേന്ദ്രത്തിന്‍റെ കാർഷിക പരിഷ്കരണനിയമത്തിനെതിരെ നിയമസഭ പ്രമേയം ഐക്യകണ്ഠേന പാസാക്കി. കേന്ദ്ര നിയമം വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും, കർഷക പ്രക്ഷോഭം...
‘കർഷകരെ കൊന്നു തിന്നുന്ന ഒരു നിയമം കൊണ്ടു വന്നിട്ട് ഇതെല്ലാം ശരിയെന്ന് പറയുന്നത് ഉളുപ്പില്ലാത്ത സ്വഭാവം’; പിസി ജോർജ്
കർഷക നിയമത്തെ പിന്തുണക്കുന്നത് ഉളുപ്പില്ലാത്ത സ്വഭാവമെന്ന് പിസി ജോർജ്. കര്‍ഷകബില്ലിനെതിരായ പ്രമേയം പാസ്സാക്കാനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍...
കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ കര്‍ഷക വിരുദ്ധര്‍: ഒ. രാജഗോപാല്‍ എംഎല്‍എ
തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമം രാജ്യത്തെ കര്‍ഷകര്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കാനുള്ളതാണെന്ന് ബിജെപി എംഎല്‍എ ഒ....
എറണാകുളത്ത് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി: എറണാകുളത്ത് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമാക്കി ജില്ലാ ഭരണകൂടം. പനി, വയറിളക്കം തുടങ്ങിയ...
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഡിജിപി ആർ ശ്രീലേഖ സർവ്വീസിൽ നിന്നും ഇന്ന് വിരമിക്കും
കേരളത്തിലെ ആദ്യ വനതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആർ ശ്രീലേഖ ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും. 1987 ബാച്ചിലെ...
കാര്‍ഷിക നിയമം കോര്‍പ്പറേറ്റ് അനുകൂലം; കര്‍ഷക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമം കോര്‍പ്പറേറ്റ് അനുകൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം കര്‍ഷക വിരുദ്ധമാണ്. നിയമത്തിനെതിരെ...
പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേർ തൂങ്ങി മരിച്ച നിലയിൽ
പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ്...
കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ട് മരണം, ഗതാഗതം സ്തംഭിച്ചു
തൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാതയിലെ കുതിരാനില്‍ വന്‍ വാഹനാപകടം. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും രണ്ട് ബൈക്കിലും...
സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; ആഘോഷങ്ങള്‍ പത്ത് മണി വരെ മാത്രം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാത്രി പത്തു മണിക്ക്...
കര്‍ഷക നിയമത്തിനെതിരായുള്ള പ്രമേയ അവതരണം , പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്
തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ തള്ളിക്കളയുന്നതിനുള്ള സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് നടക്കും. ഒരു ദിവസത്തെ...