കോണ്‍ഗ്രസിന്റെ പതനത്തിന് കാരണം സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും; ‘ദ പ്രസിഡന്‍ഷ്യല്‍ ഇയേഴ്സില്‍’ പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം സോണി ഗാന്ധിയും മന്‍മോഹന്‍ സിങ്ങുമെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ്...
കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്: പ്രതിദിനം നൂറ് പേര്‍ക്ക്, അരമണിക്കൂര്‍ നിരീക്ഷണം; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ കൈമാറി കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. ഓരോ കേന്ദ്രങ്ങളിലും പ്രതിദിനം...
മേഘാലയ മുഖ്യമന്ത്രിക്ക് കൊവിഡ്
മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സംഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ...
പൂർണത എന്നത് മിഥ്യയാണ്, കുട്ടികൾ വേണ്ടെന്ന തീരുമാനം നിങ്ങളെ ഭീകരസ്ത്രീയാക്കുന്നില്ല; ജ്യോത്സ്‌ന
സമൂഹത്തിൽ നിലനിൽക്കുന്ന മിഥ്യാധാരണകൾക്കെതിരെ പ്രതികരണവുമായി ഗായിക ജ്യോത്സ്‌ന. പരിപൂർണത എന്നത് സങ്കൽപ്പം മാത്രമാണെന്ന് ജ്യോത്സ്‌ന ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു....
ബംഗാളിൽ ക്രമസമാധാന നില തകരാറിലെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ
പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകരാറിലാണെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ. കഴിഞ്ഞ ദിവസം ബംഗാളിൽ ജെപി നഡ്ഡ, കെെലാഷ്...
ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പായില്ല; കാര്‍ഷിക നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കര്‍ഷക സംഘടന
ന്യൂഡല്‍ഹി: പതിനാറാം ദിവസത്തിലേക്ക് നീണ്ട കര്‍ഷക പ്രതിഷേധത്തില്‍ സമവായമാകാതെ വന്നതോടെ സുപ്രീംകോടതിയെ സമീപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍. പുതിയ...
ഈ സർക്കാരിനെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലിൽ എറിയണം; സുരേഷ് ഗോപി
ജനങ്ങളോട് സ്മരണയില്ലാത്ത ഇടതു സർക്കാരിനെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലിൽ എറിയണമെന്ന് സുരേഷ് ഗോപി എം.പി. ഇത്രയും മോശം...
സെെബർ അബ്യൂസ് ചെയ്യുന്നവരുടെ ചിന്താഗതി എന്തുതന്നെയാണെങ്കിലും ശരിയല്ല; WCC റെഫ്യൂസ് ദി അബ്യൂസ് കാമ്പയിനൊപ്പം ഭാവന
മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്യൂ.സി.സി) റെഫ്യൂസ് ദി അബ്യൂസ് കാമ്പയിന് പിന്തുണ...
കർഷക പ്രതിഷേധം കൂടുതൽ ശക്തമാകുന്നു; 700 ഓളം കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക്
കർഷക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രവർത്തകർ ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചിട്ടുണ്ട്. എഴുന്നൂറോളം പേരാണ്...
ഫെെസറിന് അമേരിക്കയിൽ അനുമതി നൽകുന്നു; തീരുമാനം കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ
ഫെെസർ വാക്സിൻ അമേരിക്കയിലും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ രൂപീകരിച്ച വിദഗ്ധ...















