കോഴിക്കോട് കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരനെതിരെ അന്വേഷണം
കോഴിക്കോട് കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അത്തോളി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ കഴിഞ്ഞ...
ബെെഡൻ്റെ വിജയം അംഗീകരിക്കാതെ തെരുവിലിറങ്ങി ട്രംപ് അനുകൂലികൾ; പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റ്
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ജോ ബെെഡൻ്റെ വിജയം അംഗീകരിക്കാതെ തെരുവിലിറങ്ങി ട്രംപ് അനുകൂലികൾ. വാഷിംഗ്ടണിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ട്രംപ്...
നിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ആരോഗ്യ മന്ത്രി; താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്തത്
കേരളത്തിലെ 13 നിർഭയ ഹോമുകൾ സർക്കാർ അടച്ചുപൂട്ടുന്നുവെന്ന ആരോപണം നിഷേധിച്ച് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. നിർഭയ ഹോമുകളിലെ...
ബിഹാറിൽ മുഖ്യമന്ത്രി നീതിഷ് കുമാർ തന്നെ; സത്യപ്രതിജ്ഞ തിങ്കളാഴ്ച
എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇതോടെ തുടർച്ചയായ നാലാം തവണയും നിതീഷ് കുമാർ ബിഹാർ...
ചൈനയുടെ ശ്രമം വിജയിച്ചു; ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ട് 15 രാജ്യങ്ങള്‍
ബെയ്ജിങ്: പതിറ്റാണ്ടുകളായുള്ള ശ്രമം വിജയ പരിസമാപ്തിയിലേക്കെത്തിച്ച് ചൈന. ചൈനയുള്‍പ്പെടെ 15 ഏഷ്യ-പസഫിക് രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര...
വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു
സത്യജിത്ത് റേയുടെ സിനിമകളിലൂടെ പ്രശസ്തനായ വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊൽക്കത്തയിലായിരുന്നു അന്ത്യം. കൊവിഡ്...
മുംബെെയെ നടുക്കിയ സീരിയൽ കില്ലർ രമൺ രാഘവിനെ പിടികൂടിയ അലക്സ് ഫിയാൽഹോ അന്തരിച്ചു
ഒരു കാലത്ത് മുംബെെയെ നടുക്കിയ സീരിയൽ കില്ലർ രമൺ രാഘവിനെ പിടികൂടിയ പൊലീസ് ഓഫീസർ റിട്ടയർഡ് അസിസ്റ്റൻ്റ് കമ്മീഷണർ...
കള്ളപ്പണം വെളുപ്പിക്കല്‍: സന്ദീപിനെ മാപ്പ് സാക്ഷിയാക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ്
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലുള്ള പ്രതി സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കാന്‍ ശ്രമമാരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ്....
ബോളിവുഡിലേക്ക് പൂർണിമ ഇന്ദ്രജിത്ത്; സച്ചിൻ കുന്ദൽക്കറിൻ്റെ ‘കൊബാൾട്ട് ബ്ലൂ’ ചിത്രീകരണം കൊച്ചിയിൽ
ദേശീയ ചലചിത്ര പുരസ്കാര ജേതാവ് സച്ചിൻ കുന്ദൽക്കറിൻ്റെ കൊബാൾട്ട് ബ്ലൂവിൽ പ്രധാന കഥാപാത്രമായി പൂർണിമ ഇന്ദ്രജിത്ത്. ചിത്രത്തിലെ ഏക...
നടിയെ ആക്രമിച്ച കേസ്; കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ്കുമാറിൻ്റെ സെക്രട്ടറിക്ക് നോട്ടീസ്
നടിയെ ആക്രമിച്ച കേസിൽ കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പൊലീസിൻ്റെ നോട്ടീസ്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ്...















