കൊവിഡ് 19: നിയന്ത്രണ ലംഘനത്തിന് പിഴ തുക കുത്തനെ കൂട്ടി സര്‍ക്കാര്‍; മാസ്‌കില്ലെങ്കില്‍ 500 രൂപ പിഴ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് നേരിയ ശമനമുണ്ടെങ്കിലും പൂര്‍ണ്ണമായും ഒഴിവായിട്ടില്ലാത്ത പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ദിനംപ്രതി റിപ്പോര്‍ട്ട്...
ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി; ഇത്തവണയും ആഘോഷം സൈനികര്‍ക്കൊപ്പം
ന്യൂഡല്‍ഹി: രാജ്യത്തിന് തെളിച്ചവും സന്തോഷവും നിറഞ്ഞ ദീപാവലി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. ഈ വര്‍ഷത്തെ...
അയ്യപ്പനും കോശിയും റിമേക്കിൽ നായകനായി താൻ മാത്രം മതിയെന്ന് പിടിവാശി; തിരക്കഥ അടിമുടി മാറ്റാൻ പവൻ കല്യാണിൻ്റെ നിർദ്ദേശം
ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻ്റെ തെലുങ്ക് റിമേക്കിൽ അടിമുടി മാറ്റമുണ്ടാകുമെന്നാണ്...
അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു
മനാമ: അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. കിരീടവകാശിയും...
തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ച് നസ്രിയ; നായകനായി നാനി
നസ്രിയ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. താരത്തിൻ്റെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനായി എത്തുന്നത് നാനിയാണ്. വിവേക് ആത്രേയ് തിരക്കഥ...
ബിഹാറില്‍ മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷ് കുമാര്‍ തന്നെ;സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച്ച
പാട്‌ന: അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി ബിഹാര്‍ മുഖ്യമന്ത്രി പദവിയിലേക്ക് നിതീഷ് കുമാര്‍ തന്നെയെന്ന് ഉറപ്പിച്ച് എന്‍ഡിഎ യോഗം. ഇതോടെ...
തദ്ധേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
തദ്ധേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തി വെച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഡയറക്ടറുടെ നിർദേശ പ്രകാരം ഓഡിറ്റ്...
മ്യാൻമറിൽ വീണ്ടും അധികാരം നിലനിർത്തി ഓങ് സാൻ സൂചിയുടെ പാർട്ടി
മ്യാൻമറിൽ അധികാരം നിലനിർത്തി ഓങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി. കേവല ഭൂരിപക്ഷത്തിന് വേണ്ട...
മാന്ദ്യം അംഗീകരിക്കാതെ മുന്നോട്ട്; ഒക്ടോബര്‍-ഡിസംബര്‍ പാദം വിലയിരുത്തിയ ശേഷം പ്രഖ്യാപനമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അംഗീകരിക്കാതെ മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍. രണ്ട് പാദത്തിലെയും ജിഡിപി ഇടിഞ്ഞെന്ന് കേന്ദ്രം...
നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷിൻ്റെ സെക്രട്ടറിയെന്ന് കോടതിയിൽ പൊലീസ്
നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറാണെന്ന് കോടതിയിൽ...















