ഡൽഹിയിൽ കൊവിഡ് വ്യാപനം മൂന്നാം വരവിൻ്റെ പാരമ്യത്തിൽ; കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും മൂന്നാം വരവിൻ്റെ പാരമ്യത്തിലാണെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിൽ കൊവിഡ് കേസുകൾ...
കമറുദ്ദീനെ അറസ്റ്റ് ചെയ്തത് അന്യായം; രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് കുഞ്ഞാലികുട്ടി
കോഴിക്കോട്: ഫാഷന്‍ ഗോള്‍സ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംഎല്‍എ എം സി കമറുദ്ദീന്റെ രാജി സംബന്ധിച്ച് നിലപാട്...
അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത വെെസ് പ്രസിഡൻ്റ് ഒരു ഏഷ്യൻ വംശജയാകുമ്പോൾ; കമല ഹാരിസിനെ പറ്റി അറിയേണ്ടത്
‘നമ്മൾ നേടിയെടുത്തു ജോ’... അമേരിക്കൻ ചരിത്രം തിരുത്തിക്കുറിച്ച് ആദ്യ വനിത വെെസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഏഷ്യൻ വംശജയായ കമല...
24*7 വൈറ്റ് ഹൗസില്‍ ലഭ്യമല്ലാത്ത പ്രഥമ വനിതയെ അമേരിക്ക ശീലമാക്കേണ്ടി വരുമോ? ജില്‍ ബൈഡനെ ഉറ്റുനോക്കി പുരോഗമനവാദികള്‍
വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കാഴ്ച്ച വെച്ച ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അഭിനന്ദന പ്രവാഹമാണ് ലോകത്തിന്റെ...
പ്രസിഡന്റ് ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കും, പക്ഷേ അവസാനത്തേത് ഞാനായിരിക്കില്ല; അമേരിക്കൻ ജനതക്ക് നന്ദി അറിയിച്ച് കമല ഹാരിസ്
അമേരിക്കൻ ജനതക്ക് നന്ദി അറിയിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് കമല ഹാരിസ്. ഈ ഓഫീസിലെ ആദ്യത്തെ വനിത ഞാനായിരിക്കാം...
85 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
രാജ്യത്ത് 24 മണിക്കൂറിനിടെ 45674 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം...
നിയമങ്ങൾ പൊളിച്ചെഴുതി യുഎഇ; ലെെംഗീക പീഡനത്തിന് ഇനിമുതൽ വധശിക്ഷ
യുഎഇയിൽ സിവിൽ ക്രിമിനൽ ശിക്ഷാനിയമത്തിലെ സമഗ്രമാറ്റത്തിന് അംഗീകാരം. പ്രവാസികളുടെ വിൽപ്പത്രവും പിന്തുടർച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലെെംഗീകാതിക്രമം, പീഡനം,...
96 മണിക്കൂര്‍… പ്രാര്‍ത്ഥനകള്‍ വിഭലമാക്കി കുഴല്‍ കിണറില്‍ വീണ കുഞ്ഞ് മരണത്തിന് കീഴടങ്ങി
ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. 96 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന്...
നീലയും ചുവപ്പുമായി സ്റ്റേറ്റുകളെ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി കാണുന്നയാള്‍ ആയിരിക്കും താൻ; രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡൻ
അമേരിക്കൽ പ്രസിഡന്റ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് യുഎസ് ജോ ബൈഡൻ....
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി പാർവതിയുടെ ദി അൺറാവൽ സീരിസ്
നടി പാർവതി തിരുവോത്തിൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ദി അൺറാവൽ സീരിസ് എന്ന് പേരിട്ടിരിക്കുന്ന...















