ആയിരം കടന്ന് രോഗികൾ; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്....
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ മരിച്ച ആലുവ സ്വദേശി ബീവാത്തുവിനാണ് കൊവിഡ്...
കൊവിഡ് പോരാട്ടത്തിന് പുത്തന്‍ പ്രതീക്ഷ; രഹസ്യ പ്രതിരോധം തീർത്ത് ടി സെല്‍
ചൈനയിലാദ്യമായി പുതിയൊരു വൈറസ് പൊട്ടിപ്പുറപ്പെട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ആദ്യം പകച്ച് നില്‍ക്കുകയാണ് ചെയ്തത്....
കൊവിഡ് ആൻ്റിബോഡികൾ അധികസമയം പ്രതിരോധം നൽകില്ലെന്ന് പുതിയ പഠനം; രോഗം ഭേദമായാലും വീണ്ടും വെെറസ് ബാധ ഉണ്ടാകാം
കൊവിഡ് ആൻ്റിബോഡികൾ അധിക സമയം പ്രതിരോധം നൽകില്ലെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ ആണ് പഠനം...
കീം പരീക്ഷാ സമയത്ത് കൂട്ടംകൂടിയ 600 മാതാപിതാക്കൾക്കെതിരെ കേസെടുത്തു
കീം പരീക്ഷ ദിവസത്തിൽ സമൂഹ്യ അകലം പാലിക്കാതെ കൂട്ടംകൂടിയ 600 മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്ന...
കൊവിഡ് വാക്സിൻ വിവരങ്ങൾ ചോർത്താൻ ചെെന ശ്രമിച്ചതായി അമേരിക്ക; നൂറിലധികം സെെറ്റുകൾ ഹാക്ക് ചെയ്തു
കൊവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ചെെനീസ് ഹാക്കർമാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. പ്രതിരോധ കരാറുകൾ അടക്കമുള്ള...
തിരുവനന്തപുരത്ത് കൊവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചു; നിരവധി പേർ ചടങ്ങിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച പുല്ലുവിള സ്വദേശിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചെന്ന് ആരോപണം. മൃതദേഹം...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 37,724 കൊവിഡ് രോഗികൾ; രാജ്യത്ത് കൊവിഡ് ബാധിതർ 12 ലക്ഷത്തിലേക്ക് അടുക്കുന്നു
രാജ്യത്ത് ഇന്നലെ മാത്രം 37,724 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 11,92,915...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി...
മമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ ആൾക്ക് കൊവിഡ്; വെെദികർ ഉൾപ്പെടെ 80തോളം പേർ നീരിക്ഷണത്തിൽ
പത്തനംതിട്ട തോട്ടപ്പുറത്ത് മമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വെെദികർ ഉൾപ്പെടെ 80തോളം പേർ...















