Home LEAD NEWS Page 390

LEAD NEWS

മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ശക്തമായി വിമർശിച്ച് എം പി ശശി തരൂർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരെ...
puthuvype protest

പു​തു​വൈ​പ്പ് ബ​ഹു​ജ​ന​മാ​ര്‍ച്ചില്‍ പ്രതിഷേധം; സ്ത്രീ​ക​ള​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ക്കാര്‍ അറസ്റ്റില്‍

പു​തു​വൈ​പ്പ് എ​ല്‍.​പി.​ജി ടെ​ര്‍​മി​ന​ല്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് നടന്ന ബ​ഹു​ജ​ന​മാ​ര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ടെ​ര്‍മി​ന​ല്‍ വി​രു​ദ്ധ സ​മി​തിയുടെ നേ​തൃ​ത്വ​ത്തി​ല്‍​ തു​ട​ങ്ങിയ മാ​ര്‍​ച്ചി​ല്‍...
Gorantla Madhav

വിവാദ പ്രസ്താവനയ്ക്ക് ഗൊരാണ്ട്‌ല മാധവ് പ്രതിഷേധിച്ചത് മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻറെ ഷൂവില്‍ ചുംബിച്ചുകൊണ്ട്

വാര്‍ത്താ സമ്മേളനത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻറെ ഷൂവില്‍ ചുംബിച്ച്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപി ഗൊരാണ്ട്‌ല മാധവ്. ടിഡിപി അധികാരത്തിലേക്ക് തിരിച്ചെത്തിയാല്‍...

കേരളത്തിലെ സെൻസസ് നടപടികൾ നിർത്തിവെച്ച് സംസ്ഥാന സർക്കാർ

ദേശീയ ജനസംഖ്യ രജിസ്റ്ററിലെക്കുള്ള കണക്കെടുപ്പ് നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍...
save the date photoshoot

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം വേറിട്ട സേവ് ദി ഡേറ്റിലൂടെ

പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ വേറിട്ടൊരു പ്രതിഷേധം സോഷ്യല്‍ മീഡിയയിൽ വെെറൽ ആവുന്നു....
binoy viswam arrested

പ്രതിഷേധം ശക്തം; മംഗ്ളൂരുവിൽ ബിനോയ് വിശ്വം അറസ്റ്റിൽ

പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന മംഗുളൂരുവിൽ സിപിഐ നേതാവ് ബിനോയ് വിശ്വം അറസ്റ്റിലായി. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം...
siddaramaiah barred for entering mangalore city

മംഗളൂരുവിലേക്കുള്ള യാത്ര ഉടനെ വേണ്ട; സിദ്ധരാമയ്യക്ക് പോലീസിൻറെ നോട്ടീസ്

മംഗളൂരുവിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയോട് യാത്ര മാറ്റിവയ്ക്കണമെന്ന് മംഗളൂരു പോലീസ്...
video

മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി ബിഗ് ബ്രദര്‍; ട്രെയിലർ പുറത്തുവിട്ടു

യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ട് ബിഗ് ബ്രദര്‍ ചിത്രത്തിൻറെ ട്രെയിലര്‍ യൂട്യൂബ് ട്രെൻറിഡിംഗിൽ ഒന്നാമതെത്തി. മമ്മൂട്ടി നായകനാകുന്ന...
priyanka gandhi and daughter on CAA protests

ഇന്ത്യ ഗേറ്റിൽ മകളുമായി പ്രതിഷേധത്തിനെത്തി പ്രിയങ്ക ഗാന്ധി

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ സമരം ചെയ്യുന്നവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധിയും മകളും. പോലീസും...
video

നാഗമാണിക്യം സത്യമോ മിഥ്യയോ

മൂർഖൻ പാമ്പിൻറെ തലയില്‍ നാഗമാണിക്യം ഉണ്ടെന്നും ഇത് അമാവാസി- പൂര്‍ണിമ ദിവസങ്ങളില്‍ മൂര്‍ഖന്‍ മണ്ണില്‍ വച്ച് പൂജിക്കുന്ന സമയത്ത്...
- Advertisement