Home LEAD NEWS Page 436

LEAD NEWS

സാജന്റെ ആത്മഹത്യ ദുഃഖകരം, മുഖ്യമന്ത്രി

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സാജന്റെ ഭാര്യ പരാതി തരുന്നതിന്...

പുരസ്‌കാര തിളക്കവുമായി വെയില്‍ മരങ്ങള്‍

ഇരുപത്തി രണ്ടാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം നേടി സംവിധായകന്‍ ഡോ ബിജുവിന്റെ...

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍

ബസ് വ്യവസായത്തെ തകര്‍ക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് ഇന്റര്‍‌സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ (ഐബിഒഎ) ഇന്ന്...

ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള രാജിക്കത്ത് കൈമാറി

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരില്‍ വിവാദത്തിലായ ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച്‌ പി.കെ ശ്യാമള രാജിക്കത്ത്...

മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി

വിവാദങ്ങളുടെ പശ്​ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്​ നിന്ന്​ മാറി നിൽക്കാൻ കോടിയേരി ബാലകൃഷ്​ണൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്​....

നിപ വൈറസ് എത്തിയത് പഴംതീനി വവ്വാലുകളിലൂടെ

പഴംതീനി വവ്വാലുകളില്‍ നിന്നാണ് കേരളത്തില്‍ നിപ വൈറസ് ബാധയുണ്ടായതെന്ന് പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി...

ശബരിമല: ലോക്‌സഭയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു

ശബരിമല വിഷയത്തില്‍ എം.കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തിന്റെ നടപടിക്രമം മാത്രമാണ് ഇന്ന്...

പീഡനക്കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ ബിനോയ്​ കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി. മുംബൈ ദിൻദോഷി സെഷൻസ്​ കോടതിയിലാണ്​ മുൻകൂർ ജാമ്യാപേക്ഷ...

രാജു നാരായണ സ്വാമി ഐഎഎസിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിയെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിടാനൊരുങ്ങുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ...
covid 19, high court of kerala, lock down

പ്ര​വാ​സി വ്യ​വ​സാ​യിയുടെ ആ​ത്മ​ഹ​ത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ആ​ന്തൂരിൽ പ്ര​വാ​സി വ്യ​വ​സാ​യി ആ​ത്മ​ഹ​ത്യ ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഒാ​ഡി​റ്റോ​റി​യ​ത്തി​ന് അനുമതി നിഷേധിച്ചത്,...
- Advertisement