Home LEAD NEWS Page 440

LEAD NEWS

‘വായു’ ഗതിമാറുന്നു; ഭിതിയൊഴിഞ്ഞ് ഗുജറാത്ത്

അറബിക്കടലിൽ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റിന്റെ ദിശയില്‍ മാറ്റം. വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നു. ഇതോടെ ചുഴലിക്കാറ്റ് ഗുജറാത്തിൽ...

കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു

എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. പുലർച്ചെ ആറരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ...

എംബിബിഎസ്സിൽ 10%സാമ്പത്തിക സംവരണ സീറ്റ് : സർക്കാർ ഉത്തരവ് വിവാദത്തിൽ

എംബിബിഎസ്സിൽ 10% സാമ്പത്തിക സംവരണ സീറ്റ് നടപ്പാക്കുന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. സ്വാശ്രയ കോളേജുകൾക്കും ഉത്തരവ് ബാധകമാക്കി. ന്യൂന...

ബാലഭാസ്കറിന്‍റേത് അപകട മരണം; വാഹനം ഓടിച്ചത് അർജുൻ -പ്രകാശ് തമ്പി

യലനിസ്റ്റ് ബാലഭാസ്കറിന്‍റേത് അപകട മരണമെന്ന് പ്രോഗ്രാം കോഓഡിനേറ്റർ പ്രകാശ് തമ്പി. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണ്. സ്വർണക്കടത്തും ബാലഭാസ്കറിന്‍റെ...

ശ്രീലങ്കൻ സ്ഫോടനം: കോയമ്പത്തൂരിൽ എട്ടിടത്ത് എൻ.ഐ.എ റെയ്ഡ്

ശ്രീലങ്കൻ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ പ്രത്യേക സംഘം കോയമ്പത്തൂരിൽ റെയ്ഡ് നടത്തുന്നു. കോയമ്പത്തൂർ, ഉക്കടം,...

റേഷൻ കടകൾ വഴി ഇനി കുപ്പിവെള്ളവും

സം​സ്ഥാ​ന​ത്തെ 14,350 റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്ന്​ ഇ​നി കു​പ്പി​വെ​ള്ള​വും വി​ത​ര​ണം​ചെ​യ്യും. ചൊ​വ്വാ​ഴ്ച ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് റേ​ഷ​ൻ...

തീരത്ത് വൻ തിരമാലക്ക് സാധ്യത; ”വായു” ഗുജറാത്തിലേക്ക് അടുക്കുന്നു

അറബിക്കടലിൽ രൂപപ്പെട്ട 'വായു' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തോട് അടുക്കുന്നു. വ്യാഴാഴ്ച പുലർച്ചെ പോർബന്തർ, മഹുവ തീരത്ത് 110...

ആന്ധ്ര ഗവര്‍ണറാകില്ല; അഭ്യൂഹങ്ങള്‍ തെറ്റെന്ന് സുഷമ സ്വരാജ്

  ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വരുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുഷമ സ്വരാജ്. വിദേശകാര്യമന്ത്രി...

കത്വ കൂട്ടബലാത്സംഗം; ആറുപേര്‍ കുറ്റക്കാരെന്ന് കോടതി.

കത്വ കൂട്ട ബലാത്സംഗകേസില്‍ ഏഴില്‍ ആറുപേര്‍ കുറ്റക്കാരെന്ന് പത്താൻകോട്ട് പ്രത്യേക കോടതി കണ്ടെത്തി. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ വിധി...

നിപ്പ ബാധ സ്ഥിരീകരിച്ചില്ല; ചികിത്സയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും

നിപ്പ രോഗലക്ഷണങ്ങളോടെ ഇന്നലെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ആള്‍ക്ക് നിപ്പ ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. എന്നാല്‍ രോഗമില്ലെന്ന്...
- Advertisement