ട്രാക്ടര്‍ റാലിക്കിടെ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; സന്ദര്‍ശനം കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ
ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലി സംഘര്‍ഷത്തിനിടെ പരിക്കേറ്റ പൊലീസുകാരെ സന്ദര്‍ശിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെത്തി. ഉച്ചയോടെ വടക്കന്‍ ഡല്‍ഹിയിലെ...
രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലും; ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും...
ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 16കാരിയെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ വിവാഹിതന് ജാമ്യം അനുവദിച്ച് പോക്സോ കോടതി
16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 25കാരന് ജാമ്യം അനുവദിച്ച് മുംബെെയിലെ പോക്സോ കോടതി. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ...
ട്രാക്ടര്‍ റാലി സംഘര്‍ഷം: ദീപ് സിദ്ദുവിനെതിരെ കേസ്; ഗാസിപൂര്‍ ഒഴിയണമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം
ഗാസിപൂര്‍: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ നടനും ഗായകനുമായ ദീപ് സിദ്ദുവിനെതിരെ കേസ് രജിസ്റ്റര്‍...
പുതിയ നിയമങ്ങൾ കാർഷിക വരുമാനം കൂട്ടും; കർഷക നിയമങ്ങളെ പിന്തുണച്ച് ഗീതാ ഗോപിനാഥ്
കർഷക നിയമങ്ങളെ പിന്തുണച്ച് രാജ്യാന്തര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീതോ ഗോപിനാഥ്. ഇന്ത്യ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്ക്...
നെഞ്ചു വേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: നെഞ്ചു വേദനയെ തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ രണ്ടാമതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിയ ഉടന്‍...
കളമശേരി മോഡൽ ആക്രമണം കൊല്ലത്തും; രണ്ടുകുട്ടികളെ കരിങ്കല്ല് ഉപയോഗിച്ച് തല്ലിച്ചതച്ചു
കളമശേരിയിലെ ആക്രമണത്തിന് സമാനമായി കൊല്ലത്തും പ്രായപൂർത്തിയാകാത്തവരുടെ തമ്മിൽതല്ല്. കളിയാക്കിയത് ചോദ്യം ചെയ്തതിന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെയാണ് സുഹൃത്തുക്കൾ ചേർന്ന് തല്ലിച്ചതച്ചത്....
വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമമല്ലെന്ന വിവാദ ഉത്തരവിന് സ്റ്റേ
ന്യൂഡല്‍ഹി: വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമത്തിന്‍രെ പരിധിയില്‍ വരില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്‌റ്റേ...
ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാന്‍ഡ് ചെയ്തു. അടുത്ത...
സിഡ്നിയിൽ ഇന്ത്യൻ താരങ്ങൾ വംശീയാധിക്ഷേപത്തിന് ഇരയായി; അന്വേഷണ റിപ്പോർട്ട്
സിഡ്നി ക്രിക്കറ്റ് മെെതാനത്ത് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ വംശീയാധിക്ഷേപത്തിന് ഇരയായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തെക്കുറിച്ച്...