കൊവിഡ്: നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം; സ്പീക്കറെ നീക്കണമെന്ന പ്രമേയത്തില്‍ 21 ന് ചര്‍ച്ച
തിരുവനന്തപുരം: കൊവിഡ് സാഹചര്യം പരിഗിച്ച് ജനുവരി 28 വരെ നീളേണ്ടിയിരുന്ന നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. പുതുക്കിയ തീരുമാന...
കൊവാക്‌സിന്‍ വിതരണാനുമതി മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
റായ്പൂര്‍: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ വിതരണത്തിന് എത്തിക്കൂവെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഭോപ്പാലില്‍ കൊവാക്‌സിന്‍...
ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്സെയുടെ പേരിൽ ഗ്വാളിയോറിൽ ലെെബ്രറി തുടങ്ങി ഹിന്ദു മഹാസഭ
മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പേരിൽ ലെെബ്രറി തുടങ്ങി ഹിന്ദു മഹാസഭ. ഓൾ ഇന്ത്യ ഹിന്ദു മഹാസഭയുടെ...
കാര്‍ഷിക സമരം: സമരം സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ കര്‍ഷകരോട് സുപ്രീംകോടതിയെ സമീപിക്കാമെന്ന് പറഞ്ഞ കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി...
കമല ഹാരിസിൻ്റെ വോഗ് കവർ ഫോട്ടോ വിവാദത്തിൽ; വെള്ളപൂശിയതായി ആരോപണം
നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് കമല ഹാരിസ് മുഖചിത്രമായ വോഗിൻ്റെ പുതിയ ലക്കം വിവാദത്തിൽ. കമല ഹാരിസിൻ്റെ ചിത്രം വോഗ്...
കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമാണെന്ന് ഹരിയാന മുഖ്യമന്ത്രി
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ വിശദീകരിക്കാനായി സംഘടിപ്പിച്ച 'കിസാന്‍ മഹാപഞ്ചായത്ത്' വേദിക്കുനേരെ നടന്ന ആക്രമണത്തിൽ കര്‍ഷക...
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് പേർക്ക്
കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441,...
കടയ്ക്കാവൂർ പോക്‌സോ കേസ്; അന്വേഷിക്കാൻ ഐജി, ഉന്നതതല അന്വേഷണത്തിന് ഉത്തരവ്
കടയ്ക്കാവൂരില്‍ അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി ഐജി അന്വേഷിക്കും. ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ...
പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു
സംസ്ഥാനത്തെ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ...
ഹരിയാനയില്‍ കർഷകർക്കുനേരെ ലാത്തിചാർജ്; മുഖ്യമന്ത്രിയുടെ യോഗ സ്ഥലം കൈയ്യടക്കി കര്‍ഷകര്‍
ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം. കൈംല...















