കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 16,505 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16000ലേക്ക്...
അനില്‍ പനച്ചൂരാൻ്റേത് അസ്വാഭാവിക മരണം; പൊലീസ് കേസെടുത്തു
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍...
കേരളത്തില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകും; ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്
ജനുവരി 15ഓടെ കേരളത്തില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പും സ്‌കൂളുകളും കോളജുകളും...
കര്‍ഷക സമരം 40-ാം ദിവസത്തിലേക്ക് കടന്നു; കേന്ദ്രവുമായി നിര്‍ണായക ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷക സംഘടനകളുമായുള്ള സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ച...
കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം....
നീണ്ട ഒമ്പത് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും; ക്ലാസുകള്‍ രണ്ട് ഷിഫ്റ്റുകളിലായി
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസത്തോളമായി അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്...
നെഞ്ചുവേദനയും തലകറക്കവും; സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദനയും...
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്; 4039 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം...
കോവാക്സിന്‍ ഉപയോഗം മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം മാത്രം: എയിംസ് മേധാവി
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി...
വാക്സിനുകള്‍ നൂറ് ശതമാനം സുരക്ഷിതം; അനുമതി നല്‍കിയത് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം: ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍
ന്യൂഡല്‍ഹി: അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഭാരത് ബയോടെക്, ആസ്ട്രസനെക വാക്സിനുകളുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍...















