നിയന്ത്രണങ്ങളോടെ ജെല്ലിക്കട്ട് നടത്താന്‍ അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍; പങ്കെടുക്കുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊങ്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ജല്ലിക്കെട്ടിന് നിബന്ധനകളോടെ അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. കാഴ്ച്ചക്കാരുടെ...
എംപി സ്ഥാനം രാജിവെയ്ക്കും; നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുഞ്ഞാലികുട്ടി
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ സ കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. എം പി സ്ഥാനം രാജി...
കര്‍ഷക സമരം ഏതെങ്കിലും ഒരു പ്രദേശത്തെ പ്രക്ഷോഭമല്ല; ഗവര്‍ണര്‍ക്ക് പരോക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം എന്ത് അടിയന്തര പ്രാധാന്യ വിഷയത്തിനെന്ന ഗവര്‍ണറുടെ ചോദ്യത്തിനു പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി. ഭക്ഷ്യ...
ഓക്‌സ്ഫഡ് കോവിഡ് വാക്സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ ഓക്‌സ്ഫഡ്...
അഭയ കൊലക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, അഞ്ചുലക്ഷം രൂപ വീതം പിഴ
തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും...
പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ലയണല്‍ മെസ്സി; ഒരു ക്ലബ്ബിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരമായി
ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി അര്‍ജൻ്റീനിയന്‍ ഫുട്ബോള്‍ താരം ലയണല്‍...
പ്രമുഖ കവയിത്രി സുഗതകുമാരി അന്തരിച്ചു
തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവയിത്രിയും സാമൂഹിക-പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധിതയായി മെഡിക്കല്‍...
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 23,950 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 23,950 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ...
അൻ്റാർട്ടിക്കയിലും കൊവിഡ് സ്ഥിരീകരിച്ചു; 36 പേർക്ക് രോഗം
അൻ്റാർട്ടിക്കയിലും കൊവിഡ് 19 സ്ഥിരീകരിച്ചു. 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചിലിയന്‍ ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി...
സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയില്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിൻ്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അട്ടപ്പാടിയില്‍ പുതിയ...















