Home Tags AIMS

Tag: AIMS

എയിംസിലെ 480 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സുരക്ഷ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ അനാസ്ഥ

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ 480 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സുരക്ഷ ജീവനക്കാരും ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ രോഗം കണ്ടെത്തിയത് മുന്‍കരുതലെടുക്കുന്നതില്‍ വരുത്തിയ അനാസ്ഥയാണെന്നാണ് ആരോപണം. 19 ഡോക്ടര്‍മാരുള്‍പ്പെടെ 38 നഴ്‌സുമാര്‍,...

മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യ നില തൃപ്തികരം; മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍സിങിന്റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹം നിരീക്ഷണത്തിലാണെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടന്നും ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ...

നെഞ്ചു വേദന; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: നെഞ്ചു വേദനയെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45ഓടെയാണ് മന്‍മോഹന്‍ സിങ്ങിനെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഡിയോളജി വിഭാഗം...
- Advertisement