Tag: Anthony Fauci
കൊവിഡ് ഒരു സീസണൽ രോഗമാവാനും സാധ്യതയെന്ന് അമേരിക്കൻ ശാസ്ത്രജ്ഞൻ
കൊവിഡ് 19 കാലാനുസൃതമായി വരാൻ സാധ്യതയുള്ള രോഗമാണെന്ന കണ്ടെത്തലുമായി അമേരിക്കൻ ശാസ്ത്രജ്ഞൻ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ പകർച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകനായ അൻ്റണി ഫോസിയാണ് ആ കാര്യം വ്യക്തമാക്കിയത്. തണുപ്പ്...