Tag: bjp
കൊവിഡ് 19 പ്രതിരോധത്തിന് ചെയ്യുന്ന സഹായങ്ങൾ നാലാളറിയണം; പ്രവർത്തകരോട് ബിജെപി
കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ചെയ്യുന്ന സഹായങ്ങളെല്ലാം ആളുകളെ അറിയിക്കമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്നും പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി. സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശൻ്റെ സര്‍ക്കുലറിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. കോവിഡ് 19മായി...
ലോക്ക്ഡൗണ്‍ ലംഘിച്ചുള്ള കെ. സുരേന്ദ്രൻ്റെ യാത്ര വിവാദമാകുന്നു
കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ലോക്ക്ഡൗണ്‍ ലംഘിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോൾ കോഴിക്കോട്ടെ വസതിയിലായിരുന്ന സുരേന്ദ്രന്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയതാണ്...
ഗോമൂത്രം കുടിക്കുന്നതിൽ ദോഷമില്ല, ഞാൻ വർഷങ്ങളായി ഗോമൂത്രം കുടിക്കാറുണ്ട്; പശ്ചിമ ബംഗാള്‍ ബി.ജെ.പി അദ്ധ്യക്ഷന്‍
ഗോമൂത്രം കുടിക്കുന്നതിൽ ഒരു ദോഷവുമില്ലെന്നും വർഷങ്ങളായി ആളുകൾ കുടിക്കുന്നവരാണെന്നും അവരൊക്കെ ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്നും പശ്ചിമ ബംഗാള്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ഗോമൂത്ര വിതരണം നടത്തിയതിന് ഒരു പരിപാടിയുടെ സംഘാടകനെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു...
പെട്രോൾ വിലവർദ്ധനവിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി
കേന്ദ്ര സർക്കാരിൻ്റെ പെട്രോൾ വില വർദ്ധനവിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ഡൽഹിയിലും മുംബെെയിലും 36 രൂപക്ക് പെട്രോൾ നൽകുമെന്ന് പറഞ്ഞ ബി.ജെ.പി ഏത് കമ്പനിക്ക് വേണ്ടിയാണ് ഇപ്പോൾ നിശബ്ദരായിരിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു....
ഭോപ്പാലിൽ ജ്യോതിരാദിത്യ സിന്ധ്യയെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ നീക്കം ചെയ്ത് അധികൃതർ
ബിജെപി സ്ഥാപിച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ പോസ്റ്ററുകൾ എടുത്ത് മാറ്റി അധികൃതർ. ഭോപ്പാലിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് മുനിസിപ്പൽ അധികൃതർ നിക്കം ചെയ്തത്. ഇന്ന് വൈകിട്ടോടെ മധ്യപ്രദേശിൻ്റെ തലസ്ഥാനമായ ഭോപ്പാലിൽ സിന്ധ്യ എത്തുമെന്നാണ് പ്രതീക്ഷ. പുതുതായി...
മധ്യപ്രദേശ് പ്രതിസന്ധി: രാജിവെച്ച 6 എംഎൽഎമാരെ അയോഗ്യരാക്കാൻ കോൺഗ്രസ് നേതൃത്വം
ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ചേർന്ന 6 എംഎൽഎമാരെ അയോഗ്യരാക്കണെമന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാനൊരുങ്ങി കോൺഗ്രസ് നേതൃത്വം. ഇന്നലെയാണ് കമൽനാഥ് മന്ത്രിസഭയിലെ ആറ് എംഎൽഎമാരുള്‍പ്പെടെ...
ബിജെപി അംഗത്വത്തിന് പിന്നാലെ രാജ്യസഭാ സ്ഥാനാർത്ഥിത്വം ഏറ്റെടുത്ത് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ഇന്ന് ഉച്ചയോടെയാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍...
ജ്യോതിരാദിത്യ സിന്ധ്യ ഉച്ചയോടെ ബിജെപിയിൽ ചേരുമെന്ന് സൂചന
ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിനെ മുള്‍മുനയിലാക്കിയ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ ഇന്ന് ഉച്ചയോടെ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. ഇന്നലെ പ്രധാനമന്ത്രിയുമായും, ആഭ്യന്ത്രമന്ത്രി അമിത്ഷായുമായും സിന്ധ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി...
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ചു; ബിജെപിയിലേക്കെന്ന് സൂചന
ഭോപ്പാൽ: മുൻ കേന്ദ്രമന്ത്രിയും നാല് തവണ പാർലമെന്‍റ് അംഗവുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായയെും ഡൽഹിയിൽ സന്ദർശിച്ച ശേഷമാണ് തീരുമാനം.
സിന്ധ്യയുടെ നീക്കം...
എനിക്കൊരു മുസ്ലീം പേരാണ്.അതുകൊണ്ട് പാർട്ടി എന്നെ അവഗണിച്ചു; ബിജെപി വിടുന്നതായി പ്രഖ്യാപിച്ച് മുഹമ്മദ് ആതിഖ്
17 വർഷം ബിജെപിയിൽ പ്രവർത്തിച്ചിട്ടും പാർട്ടി തന്നെ അവഗണിക്കുകയാണെന്ന് ഡല്‍ഹി ബ്രഹ്മപുരി മണ്ഡലത്തിലെ ബി.ജെ.പി ന്യൂനപക്ഷ സെല്‍ തലവനായ മുഹമ്മദ് ആതിഖ്. ഡൽഹി കലാപത്തിൽ തൻ്റെ ഫാക്ടറിയും സഹോദരൻ്റെ ഫാക്ടറിയും ചിലർ തീയിട്ടു....