Home Tags Corona Confirmed

Tag: Corona Confirmed

മുംബൈ ചേരികളിലെ നാല് പേര്‍ക്ക് കൊറോണ; 50,000 പേര്‍ നിരീക്ഷണത്തില്‍

മുംബൈ: മുംബൈയിലെ ചേരികളിലെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെയാണ് നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നാലുചേരികളിലെ അമ്പതിനായിരത്തോളം ആളുകളെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരും മറ്റ്...
- Advertisement