Tag: covid 19
24 മണിക്കൂറിനിടെ 71 മരണം; ഇന്ത്യയിൽ 37,776 കൊവിഡ് രോഗികൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 71 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
24 മണിക്കൂറിനിടെ 27 പേർക്ക് കൊവിഡ്; ജമ്മു കാശ്മീരിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 666...
ജമ്മു കശ്മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 666 ആയി. കൊവിഡ് സ്ഥിരീകരിച്ച 27 പേരിൽ 25 പേരും കശ്മീര്‍...
സംസ്ഥാനത്ത് പുതുതായി രണ്ട് ജില്ലകൾ ഗ്രീൻ സോണിൽ; വയനാട് ഓറഞ്ച് സോണിൽ, കോട്ടയവും കണ്ണൂരും...
സംസ്ഥാനത്ത് പുതുതായി രണ്ട് ജില്ലകള്‍ കൂടി ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടു. നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലാത്ത തൃശ്ശൂര്‍, ആലപ്പുഴ ജില്ലകള്‍ ആണ് ഗ്രീന്‍ സോണില്‍ പുതുതായി ഉള്‍പ്പെട്ടത്. നേരത്തെ എറണാകുളവും വയനാടും ഗ്രീന്‍...
കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ്; 8 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന വയനാടിനെ ഇതോടുകൂടി ഓറഞ്ച് സോണിൽ...
പാൽഘർ കൊലപാതക കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു; സഹ തടവുകാർ നിരീക്ഷണത്തിൽ
മഹാരാഷ്ട്ര പാൽഘർ ആൾക്കൂട്ടക്കൊലപാതക കേസിലെ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേസിൽ ജയിലിൽ കഴിയുന്ന 55 വയസുകാരനാണ് കൊവിഡ് സ്ഥിരികരിച്ചത്. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളോടൊപ്പം ലോക്കപ്പിൽ കഴിഞ്ഞ 20 കൂട്ടുപ്രതികളെ നിരീക്ഷണത്തിലാക്കി. രോഗിയായ...
ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മയൂർ വിഹാർ ഫേസ്-3 ഖോഡ കോളനിയിലെ 31ആം ബറ്റാലിയനിലെ ജവാന്മാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം...
മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തിയ 7 അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് തിരികെയെത്തിയ ഏഴ് അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ള ഇവർ ഈ ആഴ്ച്ച ആദ്യമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. കേന്ദ്ര സർക്കാർ അതിഥി തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ...
കേരളത്തിൽ മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം
കേരളത്തിൽ മദ്യശാലകള്‍ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം യോഗത്തില്‍ വച്ചത്. മദ്യശാലകൾ തുറന്നാൽ തിരക്ക് അനിയന്ത്രിതമായേക്കുമെന്നും രോഗവ്യാപനം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.
മദ്യശാലകൾ തുറക്കാൻ...
ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍; മെയ് 17 വരെ തുടരുമെന്ന് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പതിനൊന്നു ജില്ലകളും ലോക്ക് ഡൗണ്‍ അവസാനിക്കുന്ന 17 വരെ റെഡ് സോണില്‍ തുടരുമെന്ന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. റെഡ് സോണില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് എല്ലാ ജില്ലയിലും ഉണ്ടാവുകയെന്ന്...
ആശങ്ക അവസാനിക്കാതെ ഗള്‍ഫ് രാജ്യം; കൊവിഡ് ബാധിതര്‍ 13,000 കവിഞ്ഞു
ദുബായ്: യുഎഇയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 13,000 കവിഞ്ഞു. ഇതുവരെ 13038 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധമൂലം ആറ് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 111...