Tag: covid 19
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ട്രെയിൻ ഓടിതുടങ്ങി; ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക്
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിൻ ഓടിത്തുടങ്ങി. ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജര്‍ഖണ്ഡിലേയ്ക്ക് പുറപ്പെട്ടു. 1200 ഇതരസംസ്ഥാനക്കാരുമായി തെലങ്കാനയിലെ ലിംഗംപള്ളിയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പുലർച്ചെ 4.50 നാണ് ട്രെയിന്‍...
24 മണിക്കൂറിനിടെ 73 മരണം; രാജ്യത്ത് കൊവിഡ് ബാധിതർ 35,000 കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1993 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 35,043 ആയി. ഇന്നലെ മാത്രം 73...
കൊവിഡ്; എസൊലേഷൻ വാർഡിൽ നിന്ന് കാണാതായ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി
ഗുജറാത്ത് സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രി എസൊലേഷൻ വാർഡിൽ നിന്ന് കാണാതായ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മുറിയ്ക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ മന്‍ ദര്‍വാജ...
കൊവിഡ്; മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ രോഗി മരിച്ചു
മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയിൽ ചികിത്സിലിരിക്കെയാണ് മരണം. 53 വയസുകാരനാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ്...
റഷ്യൻ പ്രധാനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
റഷ്യന്‍ പ്രധാനമന്ത്രി മിഖായെല്‍ മിഷുസ്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രസിഡൻ്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം കൊവിഡ് പോസിറ്റീവാണെന്ന വിവരം അറിയിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹം സ്വയം...
തമിഴ്നാട്ടിൽ 161 പേർക്കുകൂടി കൊവിഡ്; ചെന്നെെയിൽ മാത്രം 138 കേസുകൾ
തമിഴ്നാട്ടിൽ ഇന്ന് 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2323 ആയി. ചെന്നെെയിൽ മാത്രം 138 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ചെന്നൈയില്‍ ഇതുവരെ 906...
കൊവിഡ്; മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 954 കേസുകൾ
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്ന് വൈകുന്നേരം നാലുമണിവരെ 954 കേസ് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും ഇന്ന് മുതല്‍ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി....
നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ 49 ജീവനക്കാർ കൊവിഡ് നിരീക്ഷണത്തിൽ
നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയിലെ 49 ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഏഴ് ഡോക്ടര്‍മാരും 16 നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലുള്ളത്. കൊവിഡ് രോഗം സ്ഥിരീകരിച്ചവർ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
തമിഴ്നാട് സ്വദേശിയുടെ കുടുംബത്തിലെ...
സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് രോഗമുക്തി; രണ്ട് പേർക്ക് മാത്രം കൊവിഡ്
സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിലെ ഒരോരുത്തർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പതിനാലു പേർക്ക് രോഗം മാറി. പാലക്കാട് –4, കൊല്ലം –3,...
കൊവിഡ്; പാലക്കാട് അഞ്ച് പേർക്ക് രോഗമുക്തി ലഭിച്ചതായി ഡിഎംഒ
പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിതരായ അഞ്ച് പേർക്ക് രോഗം ഭേദമായതായി ഡി.എം.ഒ അറിയിച്ചു. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രില്‍ 21ന് രോഗം സ്ഥിരീകരിച്ച യുപി(18)...