Tag: covid 19
രാജ്യം കൊവിഡില്‍ നിന്നുള്ള തിരിച്ചു വരവിലേക്ക്; ബാങ്കുകള്‍ക്ക് ആശ്വസിക്കാന്‍ വകയില്ലെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി മൂലം രാജ്യത്തെ സമ്പദ്ഘടന നേരിട്ട ദുരിതത്തില്‍ നിന്ന് കരകയറുമ്പോഴും ബാങ്കുകള്‍ക്ക് ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളിലെ കിട്ടാക്കടം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയരുമെന്നാണ് ആര്‍ബിഐ നല്‍കുന്ന...
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് പേർക്ക്
കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265,...
രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ ഉപയോഗിച്ച് ഇന്ത്യ കൊവിഡിനെതിരെ പോരാടും; പ്രധാനമന്ത്രി
രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കും ഉയർന്ന രോഗമുക്തി നിരക്കും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും മോദി...
ചൈനയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; ഗതാഗത സംവിധാനങ്ങൾക്ക് വിലക്ക്
ചൈനയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കൊവിഡ് കേസുകളിൽ വർധനവ് രേഖപെടുത്തുന്ന പശ്ചാത്തലത്തിൽ നഗരങ്ങൾ അടച്ചു പൂട്ടാനൊരുങ്ങുകയാണ് രാജ്യം. സൌത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളിൽ കർശന നിയന്ത്രണമാണ് ഏർപെടുത്തിരിക്കുന്നത്. ഇവിടേക്കുള്ള ഗതാഗത സംവിധാനങ്ങൾക്ക് വിലക്കേർപെടുത്തി....
ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍; ഉത്തരവിറക്കി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: വകഭേദം വന്ന കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍. യുകെയില്‍ നിന്ന് തിരിച്ചെത്തുന്നവരില്‍ കൊവിഡ് പരിശോധന ഫലം പോസിറ്റീവാകുന്നതു വരെ പ്രത്യേക ഐസൊലേഷന്‍...
ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചതായി കേന്ദ്ര മന്ത്രാലയം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലണ്ടനില്‍ വ്യാപിച്ചതോടെ നിര്‍ത്തി വെച്ചിരുന്ന വിമാന സര്‍വീസാണ് നിലവില്‍ പുനഃസ്ഥാപിച്ചത്. സര്‍വീസ് പുനഃസ്ഥാപിച്ചതോടെ ലണ്ടനില്‍...
ഫൈസര്‍ വാക്‌സിന്‍ ജനിതകമാറ്റം സംഭവിച്ച കൊറോണക്കും ഫലപ്രദമാണെന്ന് പഠനം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനും ഫലപ്രദമെന്ന് പഠനം. ടെക്‌സസ് സര്‍വകലാശാലയും ഫൈസര്‍കമ്പനിയും ചേര്‍ന്നാണ് പഠനം നടത്തിയത്. വാക്‌സിന്‍ സ്വീകരിച്ച ആളുകളുടെ രക്തസാമ്പിളുകള്‍...
കൊവിഡ് വാക്സിൻ വിതരണത്തിന് രാജ്യം സജ്ജ്യം; 736 ജില്ല കേന്ദ്രങ്ങളിൽ ഡ്രൈ റൺ
കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിൻ വിതരണത്തിന് രാജ്യം ഒരുങ്ങി കഴിഞ്ഞു. പൂനെ സെൻട്രൽ ഹബിൽ നിന്നും ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് ഉടൻ വാക്സിൻ എത്തിക്കും. രാജ്യത്തെ 736 ജില്ല കേന്ദ്രങ്ങളിൽ വാക്സിന്റെ ഡ്രൈ...
രാജ്യത്ത് 24 മണിക്കൂറിനിടെ 18139 പേർക്ക് കൊവിഡ്; അതി തീവ്ര വൈറസ് ഇതുവരെ ബാധിച്ചത്...
രാജ്യത്ത് 24 മണിക്കൂറിനിടെ 18139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 10413417 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് അതി തീവ്ര കൊവിഡ് വൈറസ് ബാധിച്ചവരുടെ...
കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വെച്ച് നടത്തിയ പരിശോധനയിലാണ് അദ്ധേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ധേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം...